1 GBP = 104.29
breaking news

മാഞ്ചസ്റ്റർ മലയാളി അജി പി ജോണിൻ്റെ പിതാവ് നിര്യാതനായി…

മാഞ്ചസ്റ്റർ മലയാളി അജി പി ജോണിൻ്റെ പിതാവ് നിര്യാതനായി…

മാഞ്ചസ്റ്റർ മലയാളി അജി പി ജോണിൻ്റെ പിതാവ് കൂടൽ ഇഞ്ചപ്പാറ പുത്തൻവീട്ടിൽ പി.ജി.യോഹന്നാൻ (76) നിര്യാതനായി.ഭാര്യ ജെസി ജോൺ. മക്കൾ അജി. പി.ജോൺ (മാഞ്ചസ്റ്റർ), സിജി സുനിൽ (കലഞ്ഞൂർ). മരുമക്കൾ ബിൻസി അജി (തടത്തിൽ, തൃശൂർ), സുനിൽ (അബുദാബി).

സംസ്കാരം പിന്നീട് ഇഞ്ചപ്പാറ സെൻ്റ്.ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ നടത്തുന്നതാണ്.

അജിയുടെ പിതാവിൻ്റെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റുമാരായ എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം കുര്യൻ ജോർജ്, യുക്മ നോർത്ത് വെസ്റ്റ് റീജിയൻ പ്രസിഡൻ്റ് ജാക്സസൻ തോമസ്, സെക്രട്ടറി സുരേഷ് നായർ, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, എം.എം.സി.സി.എ പ്രസിഡൻ്റ് ആഷൻ പോൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more