1 GBP = 104.17
breaking news

എ​യ​ർ​ബ​സ്​ ക​മ്പ​നി എ380 ​സൂ​പ്പ​ർ ജം​ബോ പാ​സ​ഞ്ച​ർ ​െജ​റ്റു​ക​ളു​ടെ നി​ർ​മാ​ണം നി​ർ​ത്തു​ന്നു

എ​യ​ർ​ബ​സ്​ ക​മ്പ​നി എ380 ​സൂ​പ്പ​ർ ജം​ബോ പാ​സ​ഞ്ച​ർ ​െജ​റ്റു​ക​ളു​ടെ നി​ർ​മാ​ണം നി​ർ​ത്തു​ന്നു

​ല​ണ്ട​ൻ: വി​ൽ​പ​ന കു​ത്ത​നെ​യി​ടി​ഞ്ഞ​തി​നാ​ൽ എ​യ​ർ​ബ​സ്​ ക​മ്പ​നി എ380 ​സൂ​പ്പ​ർ ജം​ബോ പാ​സ​ഞ്ച​ർ ​െജ​റ്റു​ക​ളു​ടെ നി​ർ​മാ​ണം നി​ർ​ത്തു​ന്നു. 3500 ഒാ​ളം ജീ​വ​ന​ക്കാ​രെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന തീ​രു​മാ​ന​മാ​ണി​ത്. എ​യ​ർ​ബ​സി​​െൻറ ഏ​റ്റ​വും വ​ലി​യ ഇ​ട​പാ​ടു​കാ​രാ​യ എ​മി​റേ​റ്റ്​​സ്​ ഒാ​ർ​ഡ​റു​ക​ളു​ടെ എ​ണ്ണം വെ​ട്ടി​ച്ചു​രു​ക്കി​യ​താ​ണ്​ നി​ർ​മാ​ണം നി​ർ​ത്തു​ന്ന​തി​നു പി​ന്നി​ൽ. 53 വി​മാ​ന​ങ്ങ​ൾ ഒാ​ർ​ഡ​ർ ചെ​യ്​​തി​രു​ന്ന​ത്​ 14 എ​ണ്ണ​മാ​ക്കി കു​റ​ക്കു​ക​യാ​യി​രു​ന്നു. സൂ​പ്പ​ർ ജം​ബോ​ക്കു പ​ക​രം, കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​ത​യു​ള്ള 70 ചെ​റു യാ​ത്രാ​വി​മാ​ന​ങ്ങ​ൾ വാ​ങ്ങാ​നാ​ണ്​ എ​മി​റേ​റ്റ്​​സി​​െൻറ തീ​രു​മാ​നം. ചെ​റു​കി​ട വി​മാ​ന​ക്ക​മ്പ​നി​ക​ളു​മാ​യി ക​ടു​ത്ത മ​ത്സ​രം നേ​രി​ടു​ന്ന​തി​നാ​ൽ എ​യ​ർ​ബ​സി​ന്​ ക​ച്ച​വ​ടം ന​ഷ്​​ട​ത്തി​ലാ​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more