1 GBP = 104.24
breaking news

അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് ദേശീയ സമ്മേളനം സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് ദേശീയ സമ്മേളനം സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ ഓഫ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ്സ് ദേശീയ സമ്മേളനം സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. മാഞ്ചസ്റ്ററിലെ അവതാർ സാദിക്ക് നഗറിലാണ് സമ്മേളനം നടക്കുന്നത്. യുകെ യിലെ വിവിധ ബ്രാഞ്ചുകളെ പ്രതിനിധീകരിച്ച് എഴുപതോളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്.

ദേശീയ സെക്രട്ടറി ഹർസേവ് ബയിൻസ് പ്രവർത്തന റിപ്പോർട്ടവതരിപ്പിച്ചു. സഖാക്കൾ ദയാൽ ബാഗ്രി, വിനോദ് കുമാർ, രാജേഷ് ചെറിയാൻ, പ്രീത് ബയിൻസ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിക്കുന്നത്. ജയപ്രകാശ് മറയൂരും ഇബ്രാഹിം വാക്കുളങ്ങരയുമാണ് മിനിറ്റ്സ് കമ്മിറ്റി അംഗങ്ങൾ.ഹർസേവ് ബിയിൻസ് ജനേഷ് നായർ, എം എസ്സ് ഫാർമ എന്നിവരാണ് സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങൾ
സന്ദീപ് പണിക്കരും ഡോ: അജയകുമാറുമാണ് പ്രമേയ/ക്രഡൻഷ്യൽ കമ്മിറ്റി അംഗങ്ങൾ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more