1 GBP = 104.66
breaking news

മിന്നലും പേമാരിയും; പാകിസ്താനിലും അഫ്ഗാനിസ്താനിലും നിരവധി മരണം

മിന്നലും പേമാരിയും; പാകിസ്താനിലും അഫ്ഗാനിസ്താനിലും നിരവധി മരണം

ക​റാ​ച്ചി: മി​ന്ന​ലും പേ​മാ​രി​യും ക​ന​ത്ത നാ​ശം വി​ത​ച്ച പാ​കി​സ്താ​നി​ലും അ​ഫ്ഗാ​നി​സ്താ​നി​ലും നി​ര​വ​ധി പേ​ർ മ​രി​ച്ചു. പാ​കി​സ്താ​നി​ൽ ഖൈ​ബ​ർ പ​ഖ്തൂ​ൻ​ഖ്വ പ്ര​വി​ശ്യ​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​ൾ​നാ​ശം. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ള്ള പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും നി​ര​വ​ധി പേ​ർ മ​രി​ച്ചി​ട്ടു​ണ്ട്.

വീ​ടു​ക​ൾ ത​ക​ർ​ന്നും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി​യും ജ​ന​ജീ​വി​തം താ​ളം​തെ​റ്റി. വ​ട​ക്കു​കി​ഴ​ക്ക​ൻ, കി​ഴ​ക്ക​ൻ പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലും കാ​ര്യ​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ളു​ണ്ട്. ഇ​വി​ടെ മാ​ത്രം 21 പേ​ർ മ​രി​ച്ച​താ​യി ദു​ര​ന്ത നി​വാ​ര​ണ സ​മി​തി അ​റി​യി​ച്ചു. ത​ല​സ്ഥാ​ന ന​ഗ​ര​മാ​യ ഇ​സ്‍ലാ​മാ​ബാ​ദ്, ബ​ലൂ​ചി​സ്താ​ൻ മേ​ഖ​ല​ക​ളി​ലും കാ​ര്യ​മാ​യ ആ​ൾ​നാ​ശ​മു​ണ്ട്. പെ​ഷാ​വ​റി​ൽ ക​ന​ത്ത മ​ഴ​യി​ൽ തെ​രു​വു​ക​ൾ വെ​ള്ള​ത്തി​ന​ടി​യി​ലാ​യി.

അ​തേ​സ​മ​യം, അ​ഫ്ഗാ​നി​സ്താ​നി​ൽ ദി​വ​സ​ങ്ങ​ൾ​ക്കി​ടെ 50 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more