1 GBP = 104.26
breaking news

കാശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ട് പോയെന്ന വാർത്ത അടിസ്ഥാന രഹിതം; സൈനികൻ സുരക്ഷിതമെന്ന് പ്രതിരോധ മന്ത്രാലയം

കാശ്മീരിൽ സൈനികനെ ഭീകരർ തട്ടിക്കൊണ്ട് പോയെന്ന വാർത്ത അടിസ്ഥാന രഹിതം; സൈനികൻ സുരക്ഷിതമെന്ന് പ്രതിരോധ മന്ത്രാലയം

ജമ്മുകശ്​മീർ: സൈനികൻ മുഹമ്മദ്​ യാസീൻ ഭട്ടിനെ ഭീകരർ തട്ടിക്കൊണ്ടു പോയെന്ന വാർത്ത അടിസ്​ഥാനരഹിതമാണെന്ന്​ പ്രതിരോധമന്ത്രാലയം.

സൈനികൻ സുരക്ഷിതനാണെന്നും മന്ത്രാലയം വ്യക്തമാക്കി. അവധിയിലായിരുന്ന യാസീൻ ഭട്ടിനെ ബുദ്‍ഗാം ജില്ലയിലെ ഖാസിപോറ ചദുരയിലെ വീട്ടിൽ നിന്ന്​ ഭീകരവാദികൾ തട്ടിക്കൊണ്ടുപോയെന്നായിരുന്നു വാർത്ത.

ദേശീയ വാർത്താ ഏജൻസിയായ പി.ടി.​െഎയായിരുന്നു യാസീൻ ഭട്ടി​​​​െൻറ കുടുംബത്തെ ഉദ്ധരിച്ച്​ ഇത്തരത്തിൽ വാർത്ത റിപ്പോർട്ട്​ ചെയ്​തത്​. ജമ്മുകശ്മീർ ലൈറ്റ് ഇൻഫൻട്രിയിലെ സൈനികനാണ്​ മുഹമ്മദ്​ യാസീൻ ഭട്ട്​.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more