1 GBP = 104.17
breaking news

അ​മേ​രി​ക്ക​യി​ൽ വ​ൻ ചു​ഴ​ലി​ക്കാ​റ്റ്​; 23 മ​ര​ണം

അ​മേ​രി​ക്ക​യി​ൽ വ​ൻ ചു​ഴ​ലി​ക്കാ​റ്റ്​; 23 മ​ര​ണം

അ​ല​ബാ​മ: തെ​ക്കു കി​ഴ​ക്ക​ൻ അ​മേ​രി​ക്ക​യി​ലെ അ​ല​ബാ​മ​യി​ലു​ണ്ടാ​യ വ​ൻ ചു​ഴ​ലി​ക്കാ​റ്റി​ൽ 23 പേ​ർ മ​രി​ച്ചു. അ​ല​ബാ​മ ത​ല​സ്​​ഥാ​ന​മാ​യ മൗ​ണ്ട്​​ഗോ​മ​റി​ക്കു​ സ​മീ​പ​മാ​ണ്​ ചു​ഴ​ലി​ക്കാ​റ്റ്​ വീ​ശി​യ​ടി​ച്ച​ത്. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​യോ​ടെ കാ​റ്റി​ന്​ വേ​ഗം കൂ​ടി.

ര​ണ്ടു ചു​ഴ​ലി​ക്കാ​റ്റു​ക​ളാ​ണ്​ അ​പ​ക​ട​കാ​രി​ക​ളാ​യ​ത്. ഞാ​യ​റാ​ഴ്​​ച ഉ​ച്ച​ക്കു​ശേ​ഷം കു​റ​ഞ്ഞ​ത്​ 12 ചു​ഴ​ലി​ക്കാ​റ്റു​ക​ൾ അ​ല​ബാ​മ തീ​ര​ത്തെ​ത്തി​യെ​ന്നാ​ണ്​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​​െൻറ ക​ണ്ടെ​ത്ത​ൽ.

വ്യാ​പ​ക നാ​ശ​മാ​ണ്​ ഇ​വ സൃ​ഷ്​​ടി​ച്ച​ത്. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ളു​ടെ മേ​ൽ​ക്കൂ​ര പ​റ​ന്നു​പോ​കു​ക​യും മ​ര​ങ്ങ​ൾ ക​ട​പു​ഴ​കു​ക​യും ചെ​യ്​​തു. കാ​റ്റി​നൊ​പ്പം പെ​യ്​​ത പേ​മാ​രി നാ​ശ​ത്തി​​െൻറ തീ​വ്ര​ത കൂ​ട്ടി. 23 പേ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ്​ ഇ​തി​ന​കം ക​ണ്ടെ​ത്തി​യ​ത്. തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം വ്യ​ക്ത​മാ​ക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more