1 GBP = 104.28

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌ സിംഗ് ചൗഹാന് കോവിഡ് 19

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌ സിംഗ് ചൗഹാന് കോവിഡ് 19

ഭോപ്പാല്‍ • മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ശിവരാജ്‌ സിംഗ് ചൗഹാന് കോവിഡ് 19 സ്ഥിരീകരിച്ചു.

തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

“എന്റെ പ്രിയപ്പെട്ട നാട്ടുകാരേ, എനിക്ക് കോവിഡ് -19 ലക്ഷണങ്ങളുണ്ടായിരുന്നു, ഒരു പരിശോധനയ്ക്ക് ശേഷം എന്റെ റിപ്പോർട്ട് പോസിറ്റീവ് ആയി തിരിച്ചെത്തി”.

മുഖ്യമന്ത്രിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരെയും ക്വാറന്റൈനിലാക്കിയിട്ടുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more