1 GBP = 104.21
breaking news

കശ്മീരിലെ സ്‌ഫോടനത്തില്‍ മലയാളി മേജറും സൈനികനും കൊല്ലപ്പെട്ടു

കശ്മീരിലെ സ്‌ഫോടനത്തില്‍ മലയാളി മേജറും സൈനികനും കൊല്ലപ്പെട്ടു

ദില്ലി: കശ്മീരിലെ നൗഷേറ ജില്ലയില്‍ നിയന്ത്രണരേഖയ്ക്ക് സമീപം സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് മലയാളി നേജറും ഒപ്പമുണ്ടായ സൈനികനും കൊല്ലപ്പെട്ടു. മലയാളിയായ മേജര്‍ ശശിധരന്‍ വി നായരാണ് (33) കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ പരിക്കേറ്റ രണ്ട് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇന്നലെയാണ് സംഭവം നടന്നത്. നിയന്ത്രണ രേഖയില്‍ പെട്രോളിംഗ് നടത്തുന്ന സൈനികരെ ലക്ഷ്യമിട്ട് ഭീകര്‍ നിയന്ത്രണ രേഖയ്ക്ക് സമീപം സ്ഥാപിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് അധികൃതര്‍ പറയുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more