എന്‍ എസ് എസ് യുകെയുടെ നാലാമത് വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും ജനുവരി 7ന്


എന്‍ എസ് എസ് യുകെയുടെ നാലാമത് വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും ജനുവരി 7ന്

എന്‍ എസ് എസ് യുകെയുടെ നാലാമത് വാര്‍ഷിക പൊതുയോഗവും കുടുംബ സംഗമവും 07/01/2017 രാവിലെ 11 മണി മുതല്‍ മാനോര്‍ പാര്‍ക്കിലുള്ള ബ്രാഡിംഗ് ക്രസന്റ് കമ്മ്യൂണിറ്റി ഹാളില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു.

വിലാസം:

BRADING CRESCENT COMMUNITY HALL

ALDERSBROOK ROAD

WANSTEAD

E113RS
വാര്‍ത്ത: രാധാകൃഷ്ണന്‍ നായര്‍

Post Your Comments Here ( Click here for malayalam )
Press Esc to close
other news
1 2 3 267