1 GBP =
breaking news

ഫാ സിറിൽ ഇടമന നയിക്കുന്ന ഡിസംബർ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജിൽ ഇന്ന്…..

ഫാ സിറിൽ ഇടമന നയിക്കുന്ന ഡിസംബർ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജിൽ ഇന്ന്…..

ഫാ. സിറിൽ ഇടമന നയിക്കുന്ന ഡിസംബർ മാസത്തിലെ ആദ്യ വെള്ളിയാഴ്ച നൈറ്റ് വിജിൽ ഇന്ന് ബ്രിസ്റ്റോൾ ഫിഷ്‌പോണ്ട്സ് സെന്റ്. ജോസഫ് ദേവാലയത്തിൽ വച്ച് രാത്രി 8 മണിക്ക് ജപമാലയോടെ ആരംഭിച്ചു രാത്രി 12 മണിക്ക് അവസാനിക്കും. വി. കുർബ്ബാന, ദിവ്യ കാരുണ്യാരാധന, വചന സന്ദേശം, കുമ്പസാരം എന്നിവ ഉണ്ടായിരിക്കുന്നതാണ്.

ജീവിതത്തിലെ പ്രതിസന്ധികളെ പട വെട്ടി ജയിക്കുവാൻ നമ്മെ സഹായിക്കുന്നതിന് ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് STSMCC വികാരി റവ. ഫാ. പോൾ വെട്ടിക്കാട്ട് CST , കൈക്കാരന്മാരായ ജോസ് മാത്യു, ലിജോ പടയാട്ടിൽ, പ്രസാദ് ജോൺ എന്നിവർ അറിയിക്കുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more