1 GBP = 104.30
breaking news

നാടിന്റെ പാരമ്പര്യവും പൈതൃകവും പുതുതലമുറക്ക് പകര്‍ന്നു കൊടുക്കുക എന്ന ലക്ഷ്യവുമായി എംഎംഎ യൂത്ത് മീറ്റ് ശനിയാഴ്ച…

നാടിന്റെ പാരമ്പര്യവും പൈതൃകവും പുതുതലമുറക്ക് പകര്‍ന്നു കൊടുക്കുക എന്ന ലക്ഷ്യവുമായി എംഎംഎ യൂത്ത് മീറ്റ് ശനിയാഴ്ച…

കെ. ഡി. ഷാജി മോന്‍

നാടിന്റെ പാരമ്പര്യവും പൈതൃകവും കാത്തു സൂക്ഷിക്കുന്നതിന് പുതുതലമുറയെ സജ്ജരാക്കുക എന്ന ഉദ്ദേശത്തോട് കൂടി മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്‍ തങ്ങളുടെ അംഗങ്ങളായ യുവജനങ്ങളെ അണി നിരക്കുന്നതിന് മുന്നോടിയായി എംഎംഎ യൂത്ത് മീറ്റിനു ശനിയാഴ്ച തുടക്കം കുറിക്കുന്നു.

അടുത്ത എംഎംഎ സെന്ററില്‍ ഉച്ച തിരിഞ്ഞു 1.30ന് ആരംഭിക്കും. യുവജനങ്ങളുടെ മുന്നോട്ടുള്ള പ്രയത്‌നത്തില്‍ ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, പഠന സംബന്ധമായ നിര്‍ദ്ദേശങ്ങള്‍ തുടങ്ങി നിരവധി ഭാവി പരിപാടികളുടെ അവലോകനവും മീറ്റില്‍ നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

പിആര്‍ഒ: 07886526706

ശില്‍പ ഷാജി: 07504631026

അനീഷ് കുര്യന്‍: 07464846405

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more