1 GBP = 104.38
breaking news

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് ഡല്‍ഹിയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന മലയാളി നഴ്‌സ് ഡല്‍ഹിയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു

ന്യൂഡല്‍ഹി: അപ്രതീക്ഷിത പിരിച്ചുവിടലിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ മലയാളി നഴ്‌സ് ആത്മഹത്യയ്ക്കു ശ്രമിച്ചു. എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവര്‍ അപകടനില തരണം ചെയ്തു.

ഡല്‍ഹിയിലെ ഐഎല്‍ബിഎല്‍ ആശുപത്രിയിലെ നഴ്‌സാണ് ആശുപത്രിയിലെ ശുചിമുറിയില്‍ കൈ ഞരമ്പു മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. അഞ്ചുവര്‍ഷത്തോളമായി ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more