1 GBP =
breaking news

ജീസസ് മീൽസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഹോളി സ്പിരിറ്റ് ഡേയും, മരിയൻ റാലിയും ശനിയാഴ്ച…

ജീസസ് മീൽസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ഹോളി സ്പിരിറ്റ് ഡേയും, മരിയൻ റാലിയും ശനിയാഴ്ച…
മാഞ്ചസ്റ്റർ:- ജീസസ്  മീൽസ് മിനിസ്ട്രിയുടെ അഭിമുഖ്യത്തിൽ മെയ് 26ന് ശനിയാഴ്ച  നോർത്തേൻഡലിലുള്ള സെന്റ്. ഹിൽഡാസ് ദേവാലയത്തിൽ ഹോളി സ്പിരിറ്റ് ഡേയും മരിയൻ റാലിയും നടക്കും. രാവിലെ 9 ന് ആരംഭിക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകളിൽ വി. കുർബ്ബാനയും, വചന പ്രഘോഷണവും,
പരിശുദ്ധാത്മാഭിഷേക ശുശ്രൂഷയും, രോഗശാന്തി ശുശ്രൂഷകളും ഉണ്ടയിരിക്കും. ഫാ.നിക്കോളാസ് ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കും.
കൂടുതൽ വിവരങ്ങൾക്ക്  ബന്ധപ്പെടുക:-
O1619982895, O7835043222
ദേവാലയത്തിന്റെ വിലാസം:-
St. Hildas  Church,
66 Kenworthy Lane,
Northenden,
Manchester,
M22 4EF.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more