1 GBP = 104.30
breaking news

സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ കുട്ടികള്‍ക്കായി സമ്മര്‍ ക്ലാസ് 23 മുതല്‍ 27 വരെ; രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം….

സെന്‍ട്രല്‍ മാഞ്ചസ്റ്ററില്‍ കുട്ടികള്‍ക്കായി സമ്മര്‍ ക്ലാസ് 23 മുതല്‍ 27 വരെ; രജിസ്റ്റര്‍ ചെയ്യാന്‍ ഇപ്പോള്‍ അവസരം….

മാഞ്ചസ്റ്റര്‍: സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി ജീസസ് ആന്‍ഡ് മീ എന്ന പേരില്‍ അഞ്ച് ദിവസത്തെ സമ്മര്‍ ക്ലാസ് 23 മുതല്‍ 27 വരെ നടത്തപ്പെടും.

വൈദികരുടെ ക്ലാസ്സുകള്‍, ബൈബിള്‍ അധിഷ്ഠിത കലാ മത്സരങ്ങള്‍, ചര്‍ച്ചകള്‍, ഗ്രൂപ്പ് ആക്ടിവിറ്റികള്‍ എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്ന അഞ്ച് ദിവസത്തെ ശില്‍പശാല ദിവസവും രാവിലെ 9 മണി മുതല്‍ വൈകുന്നേരം നാളെ വരെയാണ് ക്രമീകരിച്ചിരിക്കുന്നത്.

അഞ്ച് വയസ് മുതല്‍ പതിനാല് വയസ് വരെ പ്രായമുള്ള കുട്ടികളുടെ സമ്മര്‍ ക്‌ളാസിലേക്ക് പേര് രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സീറോ മലബാര്‍ ചാപ്ലിന്‍ ഫാ. തോമസ് തൈക്കൂട്ടത്തില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യാന് ഇവിടെ ക്ലിക്ക് ചെയ്യുക.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more