1 GBP =
breaking news

ഫഹദ് ഫാസിലും അമലാപോളും ഇന്ന് ക്രൈംബ്രാഞ്ച് മുന്‍പാകെ ഹാജരാകും

ഫഹദ് ഫാസിലും അമലാപോളും ഇന്ന് ക്രൈംബ്രാഞ്ച് മുന്‍പാകെ ഹാജരാകും

നികുതിവെട്ടിക്കാന്‍ വേണ്ടി ആഡംബര വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്ട്രര്‍ ചെയ്ത സംഭവത്തില്‍ നടന്‍ ഫഹദ് ഫാസിലും, നടി അമലാപോളും ഇന്ന് ക്രൈംബ്രാഞ്ച് മുന്‍പാകെ ഹാജരാകും.

രാവിലെ 11 മണിക്കും , ഉച്ചക്ക് ശേഷവും ആയി രണ്ട് സമയം ആണ് ഇരുവര്‍ക്കും നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഹെഡ് ക്വാര്‍ട്ടേ‍ഴ്സില്‍ ഹാജരാകണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മുന്‍കൂര്‍ ജാമ്യം തോടി ഇരുവരും കോടതിയെ സമീപിച്ചിരിക്കുകയാണ്.

Post Your Comments Here ( Click here for malayalam )

Press Esc to close

other news

show more