1 GBP = 104.38
breaking news

റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഹൊര്‍ഷമില്‍ ആഗസ്റ്റ് 13 ന് .

റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ഹൊര്‍ഷമില്‍ ആഗസ്റ്റ് 13 ന് .

ബാബു ജോസഫ്

വെസ്റ്റ് സസ്സെക്സ്: പ്രമുഖ ആത്മീയ വചനപ്രഘോഷകനും സെഹിയോന്‍ യൂറോപ്പ് ഡയറക്ടറുമായ റവ.ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന വചനപ്രഘോഷണവും രോഗശാന്തി ശുശ്രൂഷയും ആഗസ്റ്റ്13ന് വെസ്റ്റ്‌സസ്സക്‌സിലെ ഹൊര്‍ഷൊമില്‍ നടക്കും.
സെന്റ് ജോണ്‍ ദി ഇവാഞ്ചലിസ്റ്റ് കാത്തലിക് ചര്‍ച്ചില്‍ വികാരി ഫാ. ആരോണ്‍ സ്പിന്നേലിയുടെ ആത്മീയ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ശുശ്രൂഷ ഉച്ചകഴിഞ്ഞു 2.30ന് ജപമാലയോടെ ആരംഭിക്കും.
അഡ്രസ്സ്
ST.JOHN THE EVANGELIST RC CHURCH
3 SPRING FIELD ROAD
HORSHAM WEST SUSSEX
RH 12 2PJ
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫിലിപ്പ് 07897380262.
ഏറെ അനുഗ്രഹദായകമായ ഈ ആത്മീയ ശുശ്രൂഷയിലേക്കു സംഘാടകര്‍ യേശുനാമത്തില്‍ ഏവരെയും ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more