1 GBP = 104.49

കൊറോണ സമയത്തും ഓണ ആഘോഷത്തിൽ കുറവ് വരുത്താതെ സ്റ്റോക്ക് ഓൺ ട്രെന്റിൽ (SMA )യുടെ വേറിട്ട ഓണാഘോഷം

കൊറോണ സമയത്തും ഓണ ആഘോഷത്തിൽ കുറവ് വരുത്താതെ സ്റ്റോക്ക് ഓൺ ട്രെന്റിൽ (SMA )യുടെ വേറിട്ട ഓണാഘോഷം

സ്റ്റോക്ക് ഓൺ ട്രെന്റ് : സ്റ്റാഫ്‌ഫോഡ് ഷെയർ മലയാളി അസ്സോസ്സിയേഷൻ SMA ഈ വർഷം കോവിഡ് പശ്ചാത്തലത്തിൽ യാതൊരുകുറവും കൂടാതെ ഓണം ആഘോഷിച്ചു. വിപ്പുലമായ രീതിയിൽ ആഘോഷം നടത്താൻ സർക്കാർ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും സംഘടനയുടെ സ്വന്തം മാവേലിയെ വരെ ഒരുക്കി സംഘടനയിലെ അംഗങ്ങളുടെ ഭവനങ്ങളിൽ ഓണ കിറ്റ് എത്തിച്ചെ നൽകിയാണ് ഈ വർഷം ഓണം ആഘോഷിച്ചതെ.


സ്നേഹത്തിന്റെ യും സഹോദര്യത്തിന്റെ യും ചേരുവകൾ ചേർത്തെ തയ്യാറാക്കിയ ഓണ സമ്മാനം ഓണ കിറ്റായി ഓരോ ഭാവനങ്ങളിൽ എത്തിച്ചപ്പോൾ സന്തോഷപൂർവ്വം ആണ് അംഗങ്ങൾ അതെ സ്വീകരിച്ചത് . ആട്ടവും പാട്ടും കുട്ടികളുടെ കലാപരിപാടികളും മായി അടിച്ചെ പൊളിച്ചെ ആഘോഷിച്ചിരുന്ന ആ പഴയ കാലം അടുത്തവർഷം തിരിച്ചെ വരും എന്നാ പ്രത്യാശ പകരുന്ന ഒരെ ആഘോഷം ആണ് SMA ഈ വർഷം ഒരുക്കിയതെ. വളരെ ലളിതമായി നടത്തിയ ഓണ ആഘോഷപരിപാടിയിൽ മാവേലിയോടെ ഒപ്പം പ്രസിഡന്റ് ശ്രീ വിജി കെ പി സെക്രട്ടറി ശ്രീമതി സിനി ആന്റോ എന്നിവർ എല്ലാവർക്കും ഓണാശംസകൾ നേർന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more