1 GBP = 103.91

യുവധാര മാൾട്ടയുടെ മൂന്നാം സംഘടനാ സമ്മേളനം ജൂൺ 11ന് . ലോഗോ പ്രകാശനം മന്ത്രി വീ .ശിവൻകുട്ടി നിർവഹിച്ചു.

യുവധാര മാൾട്ടയുടെ മൂന്നാം സംഘടനാ സമ്മേളനം ജൂൺ 11ന് . ലോഗോ പ്രകാശനം മന്ത്രി വീ .ശിവൻകുട്ടി നിർവഹിച്ചു.

ജോബി കൊല്ലം

തിരുവനന്തപുരം :യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായ മാൾട്ടയിലെ യുവധാര സാംസ്കാരിക വേദിയുടെ  മൂന്നാം സംഘടനാ സമ്മേളനം ജൂൺ 11ന് നടത്തപ്പെടും. സമ്മേളനത്തിന്റെ ലോഗോപ്രകാശനം ബഹുമാനപ്പെട്ട ആരോഗ്യ -തൊഴിൽ വകുപ്പ് മന്ത്രി സ :വീ . ശിവൻകുട്ടി തിരുവനന്തപുരത്ത് വച്ച് നിർവഹിച്ചു.

ജൂൺ 11 ഞായറാഴ്ച രാവിലെ 10 മുതൽ ബിർക്കിർക്കര സെൻറ് അലോഷ്യസ് കോളേജിലെ സ:കോടിയേരി ബാലകൃഷ്ണൻ നഗറിൽ വച്ചാണ് സമ്മേളനം.

മുൻ വിദ്യാഭ്യാസ – സാംസ്കാരിക വകുപ്പ് മന്ത്രിയും രാജ്യസഭാംഗവും ആയിരുന്ന പോളിറ്റ് ബ്യൂറോ അംഗം സ:എം എ ബേബി സമ്മേളനം ഉദ്ഘാടനം ചെയ്യും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more