1 GBP = 99.72
breaking news

കനേഡിയൻ പ്ര​വി​ശ്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി മലയാ​ളി

കനേഡിയൻ പ്ര​വി​ശ്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി മലയാ​ളി

ടൊ​റ​ന്റോ: കാ​ന​ഡ​യു​​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഒ​രു പ്ര​വി​ശ്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി മ​ല​യാ​ളി. കേ​ര​ള​ത്തി​ൽ വേ​രു​ക​ളു​ള്ള ര​ഞ്ജ് പി​ള്ള​​യാ​ണ് ക​നേ​ഡി​യ​ൻ പ്ര​വി​ശ്യ​യാ​യ യു​ക്കോ​ണി​ന്റെ പ​ത്താ​മ​ത് പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. 

ജ​നു​വ​രി 14ന് ​ചു​മ​ത​ല​യേ​ൽ​ക്കും. യു​ക്കോ​ൺ ലി​ബ​റ​ൽ പാ​ർ​ട്ടി നേ​താ​വാ​യി ര​ഞ്ജ് പി​ള്ള ഐ​ക​ക​ണ്ഠ്യേ​ന​യാ​ണ് ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്.2000-2001 കാ​ല​യ​ള​വി​ൽ ഇ​ന്ത്യ​ൻ​വം​ശ​ജ​നായ ഉ​ജ്ജ്വ​ൽ ദോ​സ​ൻ​ജ് ബ്രി​ട്ടീ​ഷ് ​കൊ​ളം​ബി​യ പ്ര​വി​ശ്യ ​പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രു​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more