1 GBP = 104.17

ക്നാനായ അതിഭദ്രാസന യുവജന-വിദ്യാര്‍ത്ഥി ധ്യാനവും സെമിനാറും ജൂണ്‍ 24ന് ശനിയാഴ്ച ബെര്‍മിങ്ഹാമില്‍….

ക്നാനായ അതിഭദ്രാസന യുവജന-വിദ്യാര്‍ത്ഥി ധ്യാനവും സെമിനാറും ജൂണ്‍ 24ന് ശനിയാഴ്ച ബെര്‍മിങ്ഹാമില്‍….

തോമസ് മാത്യു

ബെര്‍മിങ്ഹാം: മലങ്കര സുറിയാനി ക്‌നാനായ അതിഭദ്രാസനത്തിന്റെ യുകെയിലെ എല്ലാ പള്ളികളില്‍നിന്നുമുള്ള വിദ്യാര്‍ത്ഥി- യുവജന ധ്യാനവും സെമിനാറും ജൂണ്‍ 24ന് ശനിയാഴ്ച ബെര്‍മിങ്ഹാമില്‍ നടത്തപ്പെടുന്നു. ക്‌നാനായ സമുദായ പാരമ്പര്യവും തനിമയും പുതിയ തലമുറയ്ക്ക് പകര്‍ന്നു കൊടുക്കുക എന്നതാണ് സെമിനാറിന്റെ ഉദ്ദേശം. രാവിലെ 9.30ന് പ്രാര്‍ഥനയോടെ സെമിനാര്‍ ആരംഭിക്കും. ഉച്ചയ്ക്കു ശേഷം വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കന്മാര്‍ക്കും പ്രത്യേക ധ്യാനവും നടത്തപ്പെടുന്നു. വൈകിട്ട് ആറിന് സന്ധ്യാപ്രാര്‍ഥനയോടെ ധ്യാനം അവസാനിക്കും. സെമിനാറിനും ധ്യാനത്തിനും പ്രമുഖ വൈദീകര്‍ നേതൃത്വം നല്‍കും. എല്ലാ പള്ളികളില്‍ നിന്നുമുള്ള യുവജനങ്ങളും വിദ്യാര്‍ത്ഥികളും ധ്യാനത്തിലും സെമിനാറിലും നിര്‍ബന്ധിമായി പങ്കെടുക്കണമെന്ന് ഫാ. ജോമോന്‍ പുന്നൂസ്, ഫാ. സജി ഏബ്രഹാം എന്നിവര്‍ അറിയിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more