1 GBP = 103.87

ക്‌നാനായ ചാപ്ലയന്‍സി തിരുപിറവി കര്‍മ്മങ്ങള്‍ സെന്റ്. എലിസബത്തില്‍….

ക്‌നാനായ ചാപ്ലയന്‍സി തിരുപിറവി കര്‍മ്മങ്ങള്‍ സെന്റ്. എലിസബത്തില്‍….

മാഞ്ചസ്റ്റര്‍: ലോകമെങ്ങും ലോക രക്ഷകനായ ക്രിസ്തുവിന്റെ ജനന തിരുനാള്‍ ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്ന വേളയില്‍ സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ക്‌നാനായ ചാപ്ലിയന്‍സിയും തിരുനാളിനായി ഒരുങ്ങുന്നു. വിഥിന്‍ഷോയിലെ സെന്റ് എലിസബത്ത് ചര്‍ച്ചില്‍ 24ന് രാത്രി 8ന് തിരുപ്പിറവി കര്‍മ്മങ്ങള്‍ ആരംഭിക്കും.

ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ വികാരി ജനറലും ക്‌നാനായ ചാപ്ലിയനുമായ ഫാ. സജി മലയില്‍ പുത്തന്‍പുരയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ തിരുപ്പിറവി കര്‍മ്മങ്ങള്‍ നടക്കും.

തിരുകര്‍മ്മങ്ങള്‍ക്ക് ശേഷം സെന്റ്. ജോണ്‍ പോള്‍ രണ്ടാമന്‍ സണ്‍ഡേ സ്‌കൂള്‍ അവതരിപ്പിക്കുന്ന കരോള്‍ സര്‍വ്വീസും തുടര്‍ന്ന് ക്രിസ്തുമസ് ആഘോഷവും നടത്തപ്പെടും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more