1 GBP = 103.12

വിംബിള്‍ഡണ്‍ വനിതാ കിരീടം ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിക്ക്

വിംബിള്‍ഡണ്‍ വനിതാ കിരീടം ഓസ്‌ട്രേലിയയുടെ ആഷ്‌ലി ബാര്‍ട്ടിക്ക്

വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് കിരീടം ലോക ഒന്നാം നമ്പറും ഓസ്‌ട്രേലിയന്‍ താരവുമായ ആഷ്‌ലി ബാര്‍ട്ടിക്ക്. ഫൈനലില്‍ ചെക്ക് റിപ്പബ്ലിക് താരം കരോളിന പ്ലിസ്‌കോവെയെ 6-3, 6-7, 6-3 സ്‌കോറിന് തോല്‍പ്പിച്ചു.

50 വര്‍ഷത്തിന് ശേഷമാണ് ഒരു ഓസ്‌ട്രേലിയന്‍ താരം വിംബിള്‍ഡണ്‍ കിരീടം നേടുന്നത്.
ഫ്രഞ്ച് ഓപ്പണ്‍ മുന്‍ ജേതാവാണ് ഓസ്‌ട്രേലിയന്‍ താരമായ ആഷ്‌ലി ബാര്‍ട്ടി. കരോലിന ഇത് മൂന്നാം തവണയാണ് ഗ്രാന്‍സ്ലാം ഫൈനലിലെത്തുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more