1 GBP = 103.68

ജൂമിനും ഐശ്വര്യക്കും വിവാഹമംഗളാശംസകൾ…

ജൂമിനും ഐശ്വര്യക്കും വിവാഹമംഗളാശംസകൾ…

 ഇന്ന് ശനിയാഴ്ച (18/06/2022) വിവാഹിതരാകുന്ന യുക്മ മിഡ്ലാൻഡ്സ് റീജിയൻ്റെ പ്രഥമ പ്രസിഡൻറ് ഇഗ്നേഷ്യഷസ് പെട്ടയിലിൻ്റേയും പരേതയായ മേരി ഇഗ്നേഷ്യസിൻ്റേയും മകൻ ജൂമിനും പാലക്കാട് തോട്ടുങ്കൽ ഐശ്വര്യ കാവിൽ സുരേഷ് സനൽകുമാരൻ്റേയും ലീലാ സുരേഷിൻ്റേയും മകൾ ഐശ്വര്യയ്ക്കും യുക്മ ദേശീയ സമിതിയുടെയും, മിഡ്ലാൻഡ്സ് റീജിയൻ കമ്മിറ്റിയുടേയും വിവാഹ മംഗളാശംസകൾ.

ജൂമിനും ഐശ്വര്യയ്ക്കും അവരുടെ ഭാവി ജീവിതം സന്തോഷവും ഐശ്വര്യവും നിറഞ്ഞതാകുവാൻ യുക്മ കുടുംബമൊന്നാക്കെ പ്രാർത്ഥിക്കുന്നു. എല്ലാവിധ നന്മകളും നേരുന്നു.

ജൂമിനും ഐശ്വര്യയ്ക്കും യുക്മയുടെ അഭിനന്ദനങ്ങൾ!!!

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more