1 GBP = 103.38

യുക്മ ട്രഷറർ അലക്സ് വർഗ്ഗീസിനും ബെറ്റിമോൾ അലക്സിനും വിവാഹ വാർഷിക ആശംസകൾ…

യുക്മ ട്രഷറർ അലക്സ് വർഗ്ഗീസിനും ബെറ്റിമോൾ അലക്സിനും വിവാഹ വാർഷിക ആശംസകൾ…
മാഞ്ചസ്റ്റർ:- ഇന്ന് ഇരുപതാം വിവാഹ വാർഷികം ആഘോഷിക്കുന്ന യുക്മ നാഷണൽ ട്രഷറർ അലക്സ് വർഗ്ഗീസിനും ബെറ്റിമോൾ അലക്സിനും ആശംസകളും പ്രാർത്ഥനകളും നേരുന്നു മക്കളായ അനേഖ അലക്സ്, അഭിഷേക് അലക്സ്, ഏഡ്രിയേൽ അലക്സ്, മറ്റ് കുടുംബാംഗങ്ങളും സുഹൃത്തുക്കളും…
യുക്മ നാഷണൽ കമ്മിറ്റിക്കു വേണ്ടി യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ് എല്ലാവിധ ആശംസകളും നേർന്നു…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more