1 GBP = 103.12

വാൽസിംഗ്ഹാം തീർത്ഥാടനം ജൂലൈ 17 ശനിയാഴ്ച; ഇത്തവണയും തിരുന്നാൾ കോവിഡ്നിയന്ത്രണങ്ങൾക്ക് വിധേയമായി.

വാൽസിംഗ്ഹാം തീർത്ഥാടനം ജൂലൈ 17  ശനിയാഴ്ച; ഇത്തവണയും തിരുന്നാൾ കോവിഡ്നിയന്ത്രണങ്ങൾക്ക് വിധേയമായി.

ഫാ ടോമി അടാട്ട്, പി ആർ ഓ

വാൽസിംഗ്ഹാം: ഇംഗ്ലണ്ടിലെ പുണ്യപുരാതന മരിയൻതീർത്ഥാടനകേന്ദ്രമായ  വാൽസിംഗ്ഹാമിലേക്ക് ഗ്രേറ്റ്ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽനടത്തിവരാറുള്ള മരിയൻ തീർത്ഥാടനം ജൂലൈ 17 ശനിയാഴ്ച നടക്കും. ഹെവർഹിൽ സീറോ മലബാർകമ്മ്യൂണിറ്റിയാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർരൂപതയുടെ  അഞ്ചാമത് വാൽസിംഗ്ഹാം മരിയൻതീർത്ഥാടനത്തിന് നേതൃത്വം നൽകുന്നത്. കോവിഡ്മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗവണ്മെന്റിന്റെനിയന്ത്രണങ്ങൾ പാലിച്ചു കൊണ്ട് പരിമിതമായആളുകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് ഈ വർഷവുംതീർത്ഥാടനം നടത്തുക. പരമാവധി 300 പേർക്കാണ്ഇത്തവണത്തെ വാൽസിംഗ്ഹാം തീർത്ഥാടനത്തിൽപ്രവേശനം ലഭിക്കുന്നത്. മുൻകൂട്ടി ബുക്ക്ചെയ്തവർക്ക് മാത്രമേ തിരുനാളിൽ പങ്കെടുക്കുവാൻ

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more