1 GBP = 103.12

യുക്മ ദേശീയ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് നില

യുക്മ ദേശീയ തിരഞ്ഞെടുപ്പിലെ വോട്ടിംഗ് നില

ഇന്നലെ ബര്‍മിംഗ്ഹാമില്‍ നടന്ന യുക്മ ദേശീയ തിരഞ്ഞെടുപ്പില്‍ വിവിധ സ്ഥാനാര്‍ഥികള്‍ നേടിയ വോട്ടുകള്‍ ചുവടെ കൊടുക്കുന്നു.ജോയിന്‍റ് സെക്രട്ടറി ( ജനറല്‍ ) സ്ഥാനത്തേയ്ക്ക് ഓസ്റ്റിന്‍ അഗസ്റ്റിന്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.താഴെപ്പറയുന്ന സ്ഥാനങ്ങളില്‍ ആണ് തികച്ചും ജനാധിപത്യപരമായി തിരഞ്ഞെടുപ്പ് നടന്നത്.
യുക്മയുടെ ഔദ്യോകിക വെബ്‌ സൈറ്റില്‍ ജനുവരി 16 ന് പ്രസിദ്ധീകരിച്ച വോട്ടേഴ്സ് ലിസ്റ്റില്‍ നിന്നുള്ള 168 പ്രതിനിധികള്‍ ആണ് യുക്മയെ അടുത്ത രണ്ടു വര്‍ഷത്തേയ്ക്ക് നയിക്കുവാനുള്ള നേതാക്കളെ തിരഞ്ഞെടുത്തത്.

പ്രസിഡണ്ട്

കെ എസ് ജോണ്‍സന്‍ (Dorset Malayalee Association) : 37 votes

മാമ്മന്‍ ഫിലിപ്പ് (SMA Stoke on trent) : 130 votes

വിജയി : മാമ്മന്‍ ഫിലിപ്പ്

ഭൂരിപക്ഷം : 93

ജനറല്‍ സെക്രട്ടറി

മനോജ്‌ കുമാര്‍ പിള്ള (Dorset Kerala Community) -58 votes

റോജിമോന്‍ വര്‍ഗ്ഗീസ് (Rhythm Horsham) -109 votes

വിജയി : റോജിമോന്‍ വര്‍ഗ്ഗീസ്

ഭൂരിപക്ഷം : 51

ട്രഷറര്‍

അലക്സ് വര്‍ഗീസ്‌ (Manchester Malayalee Cultural Association -MMCA)-117 votes

റോയി ഫ്രാന്‍സിസ് (SMA Stoke on trent) -46 votes

വിജയി : അലക്സ് വര്‍ഗീസ്‌
ഭൂരിപക്ഷം : 71 votes

വൈസ് പ്രസിഡണ്ട് (ജനറല്‍ )

ജോണി ജോസഫ്‌ (Basingstoke Malayalee association) -46 votes

സുജു ജോസഫ്‌ (Salisbury Malayalee association) -118 votes

വിജയി : സുജു ജോസഫ്‌
ഭൂരിപക്ഷം :72

വൈസ് പ്രസിഡണ്ട് (വനിത )

Dr ദീപ ജേക്കബ് (EYCO HULL) -104 votes
മോനി ഷിജോ (Erdington Malayalee Association) -61

വിജയി : Dr ദീപ ജേക്കബ്
ഭൂരിപക്ഷം : 43 votes

ജോയിന്‍റ് സെക്രട്ടറി (വനിത)

മേഴ്സി ജേക്കബ് (Salisbury Malayalee association): 58 votes
സിന്ധു ഉണ്ണി (SALFORD MALAYALEE ASSOCIATION)-108 votes

വിജയി : സിന്ധു ഉണ്ണി
ഭൂരിപക്ഷം : 50 votes

ജോയിന്‍റ് ട്രഷറര്‍

ജയകുമാര്‍ നായര്‍ (WEDNESFIELD ASSOCIATION FOR MALAYALEES) -119 votes

ജോസഫ്‌ മാത്യു (Rochdale Malayalee Association – 48 votes

വിജയി : ജയകുമാര്‍ നായര്‍
ഭൂരിപക്ഷം :71 votes

റിട്ടേണിംഗ് ഓഫീസര്‍മാര്‍

ജേക്കബ് കോയിപ്പള്ളി (Sahrudaya Kent)
തമ്പി ജോസ് ( Limca Liverpool)
അബ്രഹാം ജോര്‍ജ് ( SKCA Shefield)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more