1 GBP = 103.14

പാചതവാതക വില കുറയണമെങ്കില്‍ സംസ്ഥാനങ്ങള്‍ കൂടി സഹകരിക്കണം: വി മുരളീധരന്‍

പാചതവാതക വില കുറയണമെങ്കില്‍ സംസ്ഥാനങ്ങള്‍ കൂടി സഹകരിക്കണം: വി മുരളീധരന്‍

പാചക വാതക വില കുറയ്ക്കണമെങ്കില്‍ സംസ്ഥാനങ്ങള്‍ കൂടി സഹകരിക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ലോകം മുഴുവന്‍ പ്രതിസന്ധിയിലാണ്. സംസ്ഥാനങ്ങളുടെ കെടുകാര്യസ്ഥത മറയ്ക്കാന്‍ കേന്ദ്രത്തെ പഴിചാരുന്നത് ഉചിതമല്ലെന്ന് കേന്ദ്രമന്ത്രി ഓര്‍മിപ്പിച്ചു. സംസ്ഥാനങ്ങള്‍ പണമില്ലെന്ന് പറയുന്നു. എന്നാല്‍ മറുവശത്ത് അവര്‍ പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നു. പരസ്പരം സഹകരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും കേന്ദ്രമന്ത്രി വിമര്‍ശനമുയര്‍ത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more