1 GBP = 103.85
breaking news

വിജി കെ.പി യുടെ ഭാര്യാ പിതാവ് നിര്യാതനായി…

വിജി കെ.പി യുടെ ഭാര്യാ പിതാവ് നിര്യാതനായി…

മുൻ യുക്മ പ്രസിഡൻ്റ് വിജി കെ.പി യുടെ  ഭാര്യ ബിന്ദുവിൻ്റെ പിതാവ് സൗത്ത് മാറാടി മലയിൽ പുത്തൻപുരയിൽ എം. റ്റി. കുര്യാക്കോസ് (82) നിര്യാതനായി. സംസ്കാര ശുശ്രൂഷകൾ തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ നിന്നും ആരംഭിച്ച് മാറാടി മൌണ്ട് ഹെറോബ്‌ പള്ളി സിമിത്തേരിയിൽ  മക്കൾ:- ബിജു കുര്യാക്കോസ്, ബിന്ദു വിജി, ബെറ്റി ആഷ്‌ലി. മരുമക്കൾ:- വിജി കെ പി, ആഷ്‌ലി കുര്യൻ, ഷിബി ബിജു

ബിന്ദുവിൻ്റെ പിതാവിൻ്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, പി.ആർ.ഒ അലക്സ് വർഗീസ്, ലണ്ടൻ കോർഡിനേറ്റർ  എബി സെബാസ്റ്റ്യൻ, മുൻ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, ദേശീയ സമിതിയംഗം ജയകുമാർ നായർ, മിഡ്ലാൻഡ്സ് റീജിയൻ പ്രസിഡൻറ് ജോർജ് തോമസ് തുടങ്ങിയവർ  തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more