1 GBP = 93.93

വിജി കെ.പി.ക്ക് ജന്മദിനാശംസകൾ…

വിജി കെ.പി.ക്ക് ജന്മദിനാശംസകൾ…

യുക്മ ദേശീയ ഉപദേശക സമിതിയംഗവും മുൻ പ്രസിഡൻ്റുമായ വിജി കെ.പി ക്ക് യുക്മ ദേശീയ സമിതിയുടെ ജന്മദിനാശംസകൾ. വിജിക്ക് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും യുക്മ കുടുംബാംഗങ്ങളുടെയും എസ്.എം.എ കുടുംബാംഗങ്ങളുടെയും പേരിൽ എല്ലാവിധ നന്മകളും ആയുരാരോഗ്യ സൗഖ്യവും നേരുന്നു. വിജിക്ക് യുക്മ ന്യൂസ് ടീമും ജന്മദിനാശംസകൾ നേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more