1 GBP = 103.12

ബ്രിസ്റ്റോള്‍ എസ്.റ്റി.എസ്.എം.സി.സിയുടെ വിഭൂതി തിരുന്നാള്‍ ഫെബ്രുവരി 27ന്

ബ്രിസ്റ്റോള്‍ എസ്.റ്റി.എസ്.എം.സി.സിയുടെ വിഭൂതി തിരുന്നാള്‍ ഫെബ്രുവരി 27ന്

സിസ്റ്റര്‍. ലീന മേരി

ഫിഷ്പോണ്ട്‌സ് സെന്റ് ജോസഫ് ദേവാലയത്തില്‍ ബ്രിസ്റ്റോള്‍ സെന്റ്. തോമസ് സീറോ മലബാര്‍ സമൂഹം ഫെബ്രുവരി 27ന് തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് ബഹു. ഫാ. പോള്‍ വെട്ടിക്കാട്ടിലിന്റെയും ഫാ. ജോയി വയലിലിന്റെയും കാര്‍മ്മികത്വത്തില്‍ നോമ്പിന് ഒരുക്കമായി വിഭൂതി തിരുന്നാള്‍ ആഘോഷിക്കുന്നു. അഹന്തയുടെ അടയാളമായ നെറ്റിത്തടത്തില്‍ ശൂന്യമാക്കലിന്റെ പ്രതീകമായ കുരിശു വരയ്ക്കുന്ന ദിവസം. നമ്മളെ തന്നെ വിശുദ്ധീകരിക്കാനും ഈശോയില്‍ നിറയാനും സാധിക്കട്ടെ എന്ന് ആശംസിച്ചു കൊണ്ട് STSMCC ചാപ്ലിന്‍ റവ. ഫാ. പോള്‍ വെട്ടിക്കാട്ട് ഏവരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more