1 GBP = 103.68
breaking news

വെളിച്ചം പബ്ലിക്കേഷന്റെ പ്രഥമ കൃതി പ്രകാശനം ചെയ്തു.

വെളിച്ചം പബ്ലിക്കേഷന്റെ പ്രഥമ കൃതി പ്രകാശനം ചെയ്തു.

റെജി നന്തിക്കാട്ട്

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പുബ്ലിക്കേഷന്റെ പ്രഥമ കൃതി പ്രവാസി എഴുത്തുകാരന്‍ ബിനു മായപ്പള്ളില്‍ രചിച്ച നോവല്‍ ‘ദൂരെ ഒരു കിളിക്കൂടി’ന്റെ പ്രകാശന കര്‍മ്മം 2017 ജനുവരി 21ന് ചാരുംമൂട് കരിമുളക്കല്‍ മാസ്റ്റേഴ്‌സ് കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ നോവലിന്റെ ആദ്യ പ്രതി മുന്‍ എംപി ശ്രീ. തോമസ് കുതിരവട്ടം പ്രമുഖ സാഹിത്യകാരന്‍ കാരൂര്‍ സോമന് നല്‍കിക്കൊണ്ട് നിര്‍വഹിച്ചു . യോഗത്തില്‍ ശ്രീ. ആര്‍. രാജേഷ് എം. എല്‍ എ, ലണ്ടന്‍ മലയാള സാഹിത്യവേദി കോ. ഓര്‍ഡിനേറ്റര്‍ റജി നന്തികാട്ട്, യുക്മ സാംസ്‌കാരിക വേദി കണ്‍വീനര്‍ സി. എ. ജോസഫ്, സാഹിത്യകാരന്‍ ചുനക്കര ജനാര്‍ദ്ദനന്‍ നായര്‍, ബിനു മായപ്പള്ളില്‍, മാസ്റ്റേഴ്‌സ് കോളേജ് പ്രിന്‍സിപ്പല്‍ ജി. സാം തുടങ്ങിയവര്‍ സംസാരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more