1 GBP = 104.70
breaking news

പ്രവർത്തകർക്കാവേശമായി വി ഡി സതീശൻലണ്ടനിലെത്തി; ഓ ഐ സി സി യുടെ യു കെ യുടെനേതൃത്വത്തിൽ എയർപോർട്ടിൽ ഊഷ്മള സ്വീകരണം; പ്രതിനിധി യോഗവും പൊതുസമ്മേളനവും ശനിയാഴ്ചലണ്ടനിലെ എലിഫന്റ് ആൻഡ് കാസിലിൽ.

പ്രവർത്തകർക്കാവേശമായി വി ഡി സതീശൻലണ്ടനിലെത്തി; ഓ ഐ സി സി യുടെ യു കെ യുടെനേതൃത്വത്തിൽ എയർപോർട്ടിൽ ഊഷ്മള സ്വീകരണം; പ്രതിനിധി യോഗവും പൊതുസമ്മേളനവും ശനിയാഴ്ചലണ്ടനിലെ എലിഫന്റ് ആൻഡ് കാസിലിൽ.

സുജു ഡാനിയേൽ

ലണ്ടൻ: ഹൃസ്വസന്ദർശനത്തിന് ലണ്ടനിലെത്തിയകേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എം.എൽ.എ ക്ക് ഇന്നലെ ഹീത്രു എയർപോർട്ടിൽഓവർസീസ് ഇന്ധ്യൻ കൾച്ചറൽ കൊണ്ഗ്രെസ്സ് യു കെഘടകം ഹൃദ്യമായ സ്വീകരണം നൽകി. നാഷണൽകമ്മിറ്റി നേതാക്കൾ,വിവിധ റീജിയണിൽ നിന്നുള്ളപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ഏറെ നേരംഭാരവാഹികളുമായി വിവിധ വിഷയങ്ങൾ ചർച്ചചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്. ശനിയാഴ്ചനടക്കുന്ന പ്രതിനിധി യോഗത്തിലുംപൊതുസമ്മേളനത്തിലും വി ഡി സതീശൻ എം എൽ എമുഖ്യ അതിഥിയായിരിക്കും. സമൂഹത്തിലെ വിവിധമേഖലയിൽ നിന്നുള്ളവർ ചടങ്ങിൽപങ്കെടുക്കും. വൈകിട്ട് ആറ്‌ മണിക്ക് ലണ്ടനിലെഎലിഫന്റ് ആൻഡ് കാസിലുള്ള ഡ്രാപ്പേർ ഹാളിലാണ്സമ്മേളനം നടക്കുന്നത്. പ്ര്സ്തുത യോഗത്തിലേക്ക് എല്ലാ ജനാധിപത്യ വിശ്വാസികളെയും കോൺഗ്രസ്സ്പ്രവർത്തകരെയും സ്വാഗതം ചെയ്യുന്നതായിഭാരവാഹികൾ അറിയിച്ചു.

വേദിയുടെ വിലാസം:
DRAPER HALL, ELEPHANT AND CASTLE HAMPTON ST, LONDON SE17 3AN

കൂടൂതൽ വിവരങ്ങൾക്ക്
കെ.കെ.മോഹൻദാസ്:
07438 772808
ഡോ.ജോഷിജോസ്:
07737 240192
ബേബിക്കുട്ടിജോർജ്ജ്:
07961 390907

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more