1 GBP = 104.37
breaking news

ഉവൈസി ബംഗാളിൽ; രൂക്ഷമായി പ്രതികരിച്ച്​ തൃണമൂൽ കോൺഗ്രസ്​

ഉവൈസി ബംഗാളിൽ; രൂക്ഷമായി പ്രതികരിച്ച്​ തൃണമൂൽ കോൺഗ്രസ്​

ഹൂ​ഗ്ലി (പ​ശ്ചി​മ​ബം​ഗാ​ൾ): ബം​ഗാ​ൾ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്​ മാ​സ​ങ്ങ​ൾ മാ​ത്രം ശേ​ഷി​ക്കെ മ​ജ്​​ലി​സെ ഇ​ത്തി​ഹാ​ദു​ൽ മു​സ്​​ലി​മീ​ൻ നേ​താ​വ്​ അ​സ​ദു​ദ്ദീ​ൻ ഉ​വൈ​സി ബം​ഗാ​ളി​ലെ​ത്തി. ഹൂ​ഗ്ലി ഫു​ർ​ഫു​റ ശ​രീ​ഫി​ലെ​ത്തി​യ അ​ദ്ദേ​ഹം മ​ത​നേ​താ​വാ​യ അ​ബ്ബാ​സ്​ സി​ദ്ദീ​ഖി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി.

ബി​ഹാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ച്​ സീ​റ്റു​ക​ളി​ൽ വി​ജ​യി​ച്ച​തോ​ടെ ബം​ഗാ​ളി​ലും എ.​ഐ.​എം.​ഐ.​എം മ​ത്സ​രി​ക്കു​മെ​ന്ന്​ ഉ​വൈ​സി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ബം​ഗാ​ളി​ലേ​ക്കു​ള്ള ഉ​വൈ​സി​യു​ടെ ആ​ദ്യ രാ​ഷ്​​ട്രീ​യ സ​ന്ദ​ർ​ശ​ന​മാ​ണി​ത്. മ​ജ്​​ലി​സ്​ ബം​ഗാ​ൾ ഘ​ട​കം സെ​ക്ര​ട്ട​റി സ​മീ​റു​ൽ ഹ​സ​നും ച​ർ​ച്ച​യി​ൽ പ​​ങ്കെ​ടു​ത്തു.

ബം​ഗാ​ളി​ലെ 110 നി​യ​മ​സ​ഭ സീ​റ്റു​ക​ളു​ടെ വി​ധി നി​ർ​ണ​യി​ക്കു​ന്ന​തി​ൽ മു​സ്​​ലിം സ​മു​ദാ​യ​ം നി​ർ​ണാ​യ​ക ഘ​ട​കമാണ്​. ഇൗ ​മ​ണ്ഡ​ല​ങ്ങ​ളി​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ്​ ഉ​വൈ​സി​യു​ടെ തീ​രു​മാ​നം. ഉ​വൈ​സി​യു​ടെ സ​ന്ദ​ർ​ശ​ന​ത്തോ​ട്​ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ രൂ​ക്ഷ​മാ​യാ​ണ്​ പ്ര​തി​ക​രി​ച്ച​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more