1 GBP = 103.12

യുക്മമിഡ്‌ലാണ്ട്‌സ് കലാമേളയ്ക്ക് ആവേശോജ്വല തുടക്കം

യുക്മമിഡ്‌ലാണ്ട്‌സ് കലാമേളയ്ക്ക് ആവേശോജ്വല തുടക്കം

യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാണ്ട്‌സ് കലാമേളയ്ക്ക് നോട്ടിംഗ്ഹാമില്‍ ആവേശോജ്വല തുടക്കം .റിജിയണല്‍ പ്രസിഡന്റ് ജയകുമാര്‍ നായരുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ കലാമേളയുടെ ഉദ്ഘാടനം യുക്മ ദേശീയ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് മാത്യു കവളക്കാട്ട് നിര്‍വഹിച്ചു

ഉദ്ഘാടന സമ്മേളനത്തിന് ശേഷം റീജനില്‍ നിന്നുള്ള നുറു കണക്കിന് കലാപ്രേമികളെ സാക്ഷി നിര്‍ത്തിക്കൊണ്ട് മൂന്ന്‌സ്റ്റെജുകകളിലായി മത്സരങ്ങള്‍ ആരംഭിച്ചു. >

inaguration

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more