1 GBP =

വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള അവശ്യ വസ്തുക്കൾക്ക് നാട്ടിൽ നിരോധനമില്ല. മുതലെടുപ്പുകാർക്ക് യുക്മ മറുപടി പറയുന്നില്ല ; ഞങ്ങളുടെ ലക്ഷ്യം കേരളത്തിലെ പാവപ്പെട്ടവന് സഹായമെത്തിക്കൽ…

വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള അവശ്യ വസ്തുക്കൾക്ക് നാട്ടിൽ നിരോധനമില്ല. മുതലെടുപ്പുകാർക്ക് യുക്മ മറുപടി പറയുന്നില്ല ; ഞങ്ങളുടെ ലക്ഷ്യം കേരളത്തിലെ പാവപ്പെട്ടവന് സഹായമെത്തിക്കൽ…
അലക്സ് വർഗ്ഗീസ്
യുക്മ നാഷണൽ കമ്മിറ്റി ആഹ്വാനം ചെയ്ത കേരളത്തിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് അവശ്യ സാധനങ്ങൾ എത്തിക്കുന്നതിന് വേണ്ടിയുള്ള അഭ്യർത്ഥന യുകെ യിലെ മലയാളി സമൂഹത്തിൽ നിന്നും വലിയ പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. യുക്മ നാഷണൽ ഭാരവാഹികളും റീജിയണൽ ഭാരവാഹികളും അംഗ അസോസിയേഷനുകളുമായി കൈ കോർത്തു കൊണ്ടാണ് ഈ കരുണയുടെ പ്രവർത്തിക്ക് മുന്നിട്ടിറങ്ങിയിരിക്കുന്നത്.
യുക്മയുടെ ദേശീയ അദ്ധ്യക്ഷൻ ശ്രീ മാമ്മൻ ഫിലിപ്പാണ് കേരളത്തിൽ ഇവിടെ നിന്നും അയക്കുന്ന സാധനങ്ങൾ വിമാനത്താവളത്തിൽ നിന്നും ശേഖരിച്ച് നാട്ടിലെ വിവിധ ജില്ലകളിലെ ദുരിതാശ്വാസകേന്ദ്ര കളിൽ എത്തിക്കുവാനുള്ള കൃത്യമായ രൂപരേഖയും തയ്യാറാക്കിയിട്ടുണ്ട്.
മാമ്മൻ ഫിലിപ്പിനെ കൂടാതെ യുക്മ വൈസ് പ്രസിഡന്റ് ഡോ. ദീപാ ജേക്കബ്, ജോയിന്റ് ട്രഷറർ ജയകുമാർ നായർ, ദേശീയ സമിതിയംഗം സുരേഷ് കുമാർ, മുൻ ജനറൽ സെക്രട്ടറിയും പി.ആർ.ഒ യും ആയ ബാല സജീവ് കുമാർ, പി.ആർ.ഒ അനീഷ് ജോൺ, റീജിയണൽ ഭാരവാഹികളായ കിരൺ സോളമൻ, ഷീജോ വർഗ്ഗീസ്, ജോർജ് മാത്യു, ജസ്റ്റിൻ തുടങ്ങിയവരുൾപ്പടെ നിരവധി യുക്മ നേതാക്കൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നു.
യുകെയിൽ നിന്നും ശേഖരിക്കുന്ന സാധനങ്ങൾ ഞായറാഴ്ച കവൻട്രിയിൽ എത്തിച്ച് ഒരു പോലുള്ള കാർട്ടണുകളിൽ തരം തിരിച്ച് പായ്ക്ക് ചെയ്ത് ഏറ്റവും അടുത്ത ദിവസം തന്നെ നാട്ടിലേക്ക് അയയ്ക്കും. എയർ ഇൻഡ്യ വഴിയാണ് സാധനങ്ങൾ നാട്ടിലെത്തിക്കുന്നത്. 25000 കിലോ സാധനങ്ങൾ നാട്ടിലെത്തിക്കാമെന്നാണ് എയർ ഇൻഡ്യ യുക്മയെ അറിയിച്ചിരിക്കുന്നതെന്ന് യുക്മ ജനറൽ സെക്രട്ടറി റോജിമോൻ വർഗ്ഗീസ് അറിയിച്ചു.
തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പല വ്യക്തികളും മാദ്ധ്യമങ്ങളും പരത്തുന്ന പശ്ചാത്തലത്തിൽ വാർത്തകളുടെ നിജസ്ഥിതി മനസ്സിലാക്കി പ്രതികരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
കേരളം ഗവൺമെന്റിന്റെ സർക്യൂലറിലെ പ്രദാന ഭാഗമാണ് താഴെ കൊടുത്തിരിക്കുന്നത്.
 
NRIs ATTENTION PLS 
 
 
Govt. of Kerala has taken a decision not to receive Relief materials in kind from individuals/organisations outside the country.  
 
Contributions can be done through CM’s Relief Fund. Those who have already set things in motion may please make use of your local contacts to make the local delivery. 
 
 
1) വിദേശത്ത്‌ നിന്നും സാധനസാമഗ്രികൾ നേരിട്ട്‌ സർക്കാറിലേക്ക്‌ കയറ്റി അയക്കരുത്‌. പണം CMDRF ലേക്ക്‌ അയക്കാം.
 
 
2) നേരത്തേ നാട്ടിലേക്ക്‌ കയറ്റി അയച്ചവർ, വസ്തുക്കൾ കലക്ട്‌ ചെയ്തവർ, വസ്തുക്കളായി തന്നെ കൊടുക്കണം എന്ന് നിർബന്ധമുള്ളവർ :
 
 
3 ) ലോക്കലായ NGO കൾക്ക്‌ അയച്ച്‌ കൊടുക്കുക. ഉത്തരവാദിത്തമെടുത്ത്‌ ലോക്കലായി വാങ്ങാൻ തയ്യറുള്ളവരെ ഉപയോഗിക്കുക.
വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള യുക്മ   പോലുള്ള ചാരിറ്റി സംഘടനകൾ കേരളത്തിലേക്ക് അയക്കുന്ന സാധനങ്ങൾക്ക് കസ്റ്റംസ് ക്ലിയറൻസിന് ഡ്യൂട്ടി ഒഴിവാക്കിയിട്ടുണ്ട്.
യുക്മ വഴിയും മറ്റ് സന്നദ്ധ സംഘടനകൾ വഴിയും ശേഖരിക്കുന്ന സാധനങ്ങൾ ദേശീയ തലത്തിൽ കവൻട്രിയിലെ ഈ ആവശ്യത്തിന് തയ്യാറാക്കുന്ന കേന്ദ്രത്തിൽ   എത്തിക്കണമെന്ന്  യുക്മ   ട്രഷറർ
അലക്സ് വർഗ്ഗീസ് അറിയിച്ചു.
CLOTHES (Only New Items)
1. UNDERGARMENTS FOR CHILDREN AND ADULTS
2. GARMENTS AND NIGHT CLOTHES FOR ADULTS AND CHILDREN
3. SANITARY TOWEL
4. BED SHEETS
5. LADIES AND GENTS CLOTHS
Personal Care And Toiletries  Items
1.  TOOTHBRUSH AND PASTE
2.  SANITARY NAPKINS
3.  SOAP
KIDS ITEMS
1. BABY PAMPERS
2. KIDS CLOTHES
3. TOYS
4. SCHOOL ITEMS ( Lunchbox, Bag, Pencil, Pen Etc…)
FOOD ITEMS ( MINIMUM 3 MONTHS EXPIRY DATE)
1. BISCUITS, OATS/COOKIES
2. BABY FOOD ITEMS
3. MILK POWDER
4. DRY FOODS
CLEANING ITEMS
1. BLEACHING POWDER
2. GLOVES
3. MASK
4. DETOL
MEDICINS
1. ANTIBACTERIAL CREAMS
2. COUGH SYRUP
3. NASAL DROPS
4. PARACETAMOL
5. ANTACID
6.POVIDONE IODINE SOLUTION
7.VICKS
8.ORS
ANY MEDICATION (NO CONTROL DRUG OTHERWISE NOT RESTRICTED AT ALL)
Contact Persons:-
London Region:
Jaison George:  07841613973
Adv: Sandeep R Panicker : 07796267259
Abraham Ponnum Purayidom : 07703737073
South East Region
Lalu Antony Southampton : 0773504121
Ajith Venmoney – Kent : 07957100426
Anil Varughese – Horsham : 07462157487
South West Region
Varghese Cherian – Oxford : 07908544181
Padmaraj MP – Salisbury : 07576691360
Giji Victor – Wiltshire ; 07450465452
East Anglia Region
Babu Mankuzhi – Ipswich ; 07793122621
Jojo Theruvan – Southend : 07753329563
Kunjumon Job – Colchester : 07450465452
Midlands Region
Santhosh Thomas – Birmingham: 07545895816
Dix George – Nottingham : 07403312250
Noby K Jose – Worcester : 07838930265
North West Region
Eby Thomas —  Warrington : 07515691632
Thankachan Abraham – Preston : 07883022378
Harikumar P K – Manchester : 07828658274
Yorkshire and Humber Region
Varghese Daniel – Sheffield : 07882712049
Sajan Sathyan – Wakefeild : 07946565837
Paulose Thelapally – York : 07828300845
North East and Scotland Region
Siby Thomas — Sunderland – 07988996412
Eldho – Newcastle – 07828414538
Shaji Kottinadu – Glasgow – 07897350019

 

Post Your Comments Here ( Click here for malayalam )

Press Esc to close
show more