1 GBP = 103.95

യുക്മ യോർക്ഷെയർ & ഹമ്പർ റീജിയന്റെ സ്പോർട്സ് മീറ്റും ഉല്ലാസ ദിനവും

യുക്മ  യോർക്ഷെയർ & ഹമ്പർ റീജിയന്റെ സ്പോർട്സ് മീറ്റും ഉല്ലാസ ദിനവും

സജിൻ

മാർച്ച് മാസം അധികാരമേറ്റ കമ്മറ്റി അതിന്റെ പ്രഥമപൊതുപരിപാടിയായ റീജിയണ സ്പോർട്സ് മീറ്റിനുള്ളഅവസാന ഘട്ട തയ്യാറെടുപ്പിലാണ്. 2019 ജൂ മാസം 1-)o തിയ്യതി (ശനിയാഴ്ച) രാവിലെ 9:30am മുത Leeds-ലെ East Keswick Cricket Club (LS17 9HN) വെച്ചാണ് കായിക മാമാങ്കം അരങ്ങേറാപോവുന്നത്.

ദിനത്തി വിവിധ athletic മത്സരങ്ങൾക്ക് പുറമെ 6-a-side football tournament, വടം വലി, Javelin Throw, സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള Lemon & spoon race തുടങ്ങി വിവിധയിനം പരിപാടികളാണ്നടത്തപ്പെടുക. റീജിയനി ആദ്യമായി നടത്തപ്പെടുന്നFootball ടൂർണമെന്റിന് വളരെയധികം നല്ലപ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. Football പ്രേമിക ആയ മലയാളിക ഇത് ഏറ്റെടുക്കും എന്നകാര്യത്തി ഒരു സംശയവുമില്ല.

മത്സര വിജയികൾക്കായുള്ള ട്രോഫികളും മെഡലുകളുംസർട്ടിഫിക്കറ്റുകളും തയ്യാറാക്കി കഴിഞ്ഞു. ഉച്ചക്ക്ഇന്ത്യ ഭക്ഷണ പാനീയങ്ങളും വൈകുന്നേരം കേരളീയ ‘നാട കടികളും‘  വളരെ മിതമായ നിരക്കിലഭ്യമാവും.

ക്രമാനുഗതമായ വളർച്ചയോടെയും  ചിട്ടയായആസൂത്രണത്തിലൂടെയും കഴിഞ്ഞ വർഷം ദേശീയകലാമേളയിലെ സമഗ്ര ചാമ്പ്യ പട്ടം കരസ്ഥമാക്കിയയോർക്ഷെയ ഹമ്പ റീജിയന്, എല്ലാ റീജിയനുകളുംകാംക്ഷിക്കുന്ന കായിക പട്ടവും നേടിയെടുക്കാനുള്ളആദ്യ ചവിട്ടു പടിയാവും   ജൂ 1ന്  നടക്കുന്ന റീജിയണ Sports meet.

വേദി:

East Keswick Cricket Club

Moor Lane

Leeds

LS17 9HN

കായിക മത്സരങ്ങൾക്കുപരിയായി, ഒരു ഉല്ലാസദിനംആക്കാ ആണ് കമ്മറ്റി ശ്രമിക്കുന്നതെന്ന് കമ്മറ്റിഅറിയിച്ചു. അതോടൊപ്പം എല്ലാ UK മലയാളികളെയും ദിനത്തിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുകയുംചെയ്തു.ജൂ 15ന്  ബെർമിംഗ്ഹാമി വെച്ചാണ് ദേശീയകായികമേള.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more