1 GBP = 104.17

മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റ്,റോജിമോന്‍ വര്‍ഗ്ഗീസ് സെക്രട്ടറി,അലക്‌സ് വര്‍ഗ്ഗീസ് ട്രഷറര്‍ ;യുക്മയ്ക്ക് നവനേതൃത്വം

മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റ്,റോജിമോന്‍ വര്‍ഗ്ഗീസ് സെക്രട്ടറി,അലക്‌സ് വര്‍ഗ്ഗീസ് ട്രഷറര്‍ ;യുക്മയ്ക്ക് നവനേതൃത്വം

28.01.2017 ശനിയാഴ്ച ബര്‍മിംഗ്ഹാമില്‍ വച്ച് നടന്ന യുക്മ ദേശീയ സമിതിയുടെ 2017 19 പ്രവര്‍ത്തന വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പില്‍ മാമ്മന്‍ ഫിലിപ്പ് (SMA STOKE ON TRENT) പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. റോജിമോന്‍ വര്‍ഗ്ഗീസ് (RHYTHM HORSHAM ) ആണ് ജനറല്‍ സെക്രട്ടറി. ട്രഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് അലക്‌സ് വര്‍ഗീസ് (MMCA MANCHESTER) ആണ്

തിരഞ്ഞെടുക്കപ്പെട്ട മറ്റു ഭാരവാഹികള്‍ താഴേപ്പറയുന്നവരാണ്

വൈസ് പ്രസിണ്ട് : സുജു ജോസഫ്(SMA SALISBURY)

വൈസ് പ്രസിണ്ട് (വനിത) : ഡോ. ദീപ ജേക്കബ് (EYCO HULL)

ജോയന്റ് സെക്രട്ടറി: ഓസ്റ്റിന്‍ അഗസ്റ്റിന്‍ (BEDFORD MALAYALEE ASSOCIATION)

ജോയന്റ് സെക്രട്ടറി (വനിത) : സിന്ധു ഉണ്ണി (SALFORD MALAYALEE ASSOCIATION)

ജോയന്റ് ട്രഷറര്‍ : ജയകുമാര്‍ നായര്‍ (WEDNESFIELD ASSOCIATION FOR MALAYALEES)

ജേക്കബ് കോയിപ്പള്ളി,തമ്പി ജോസ് ,അബ്രഹാം ജോര്‍ജ് എന്നിവര്‍ റിട്ടേണിംഗ് ഓഫീസര്‍മാരായി തിരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more