1 GBP = 103.14

യു.​എ​സ്​ യാ​ത്ര​വി​ല​ക്ക്: കോ​ട​തി​ വി​ധി​യി​ൽ പ​ര​ക്കെ ആ​ശ​ങ്ക​, പ്ര​തി​ഷേ​ധ​ം

യു.​എ​സ്​ യാ​ത്ര​വി​ല​ക്ക്: കോ​ട​തി​ വി​ധി​യി​ൽ  പ​ര​ക്കെ ആ​ശ​ങ്ക​, പ്ര​തി​ഷേ​ധ​ം

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ കൊ​ണ്ടു​വ​ന്ന യാ​​ത്ര​വി​ല​ക്കി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ സു​പ്രീം​കോ​ട​തി വി​ധി​യി​ൽ ആ​ശ​ങ്ക​യും പ്ര​തി​ഷേ​ധ​വും. ഇ​റാ​ൻ, ലി​ബി​യ, സോ​മാ​ലി​യ, സി​റി​യ, യ​മ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക്​ ബാ​ധ​ക​മാ​യ വി​ല​ക്കി​ൽ ഇ​ന്തോ-​അ​മേ​രി​ക്ക​ൻ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ള​ട​ക്കം ആ​ശ​ങ്ക പ​ങ്കു​വെ​ച്ചു.
ചൊ​വ്വാ​ഴ്​​ച വി​ധി പു​റ​പ്പെ​ടു​വി​ച്ച കോ​ട​തി​ക്കു​ മു​ന്നി​ൽ നി​ര​വ​ധി പേ​ർ നി​യ​മ​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യും രം​ഗ​ത്തെ​ത്തി. ‘നി​രോ​ധ​നം വേ​ണ്ട, മ​തി​ലും വേ​ണ്ട’ എ​ന്നെ​ഴു​തി​യ പ്ല​ക്കാ​ർ​ഡു​മാ​യാ​ണ്​ പ​ല​രും പ്ര​തി​ഷേ​ധ​ത്തി​ൽ പ​െ​ങ്ക​ടു​ത്ത​ത്.

നി​രോ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള കു​ടും​ബ​ങ്ങ​ൾ സ​ു​പ്രീ​ം​കോ​ട​തി വി​ധി​യി​ൽ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലാ​ണ്. 2017 ജ​നു​വ​രി​യി​ൽ ട്രം​പ്​ ഭ​ര​ണ​കൂ​ടം വി​വാ​ദ യാ​ത്ര​വി​ല​ക്കി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ​പ്പോ​ൾ ആ​ശ്വാ​സ​ക​ര​മാ​യ വി​ധി​യാ​ണ്​ പ​ല കോ​ട​തി​ക​ളി​ൽ​നി​ന്നും ല​ഭി​ച്ച​ത്.
അ​തി​നാ​ൽ​ത​ന്നെ സു​പ്രീം​കോ​ട​തി​യി​ൽ​നി​ന്ന്​ കു​ടി​യേ​റ്റ​വി​രു​ദ്ധ​മാ​യ വി​ധി കൂ​ടു​ത​ൽ പേ​രും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. അ​തി​നാ​ൽ​ത​ന്നെ ട്രം​പി​ന്​ ഭ​ര​ണ​മേ​റ്റ ശേ​ഷം കോ​ട​തി​ക​ളി​ൽ​നി​ന്ന്​ ല​ഭി​ച്ച ഏ​റ്റ​വും വ​ലി​യ അം​ഗീ​കാ​ര​മാ​യാ​ണ്​ വി​ധി വി​ല​യി​രു​ത്ത​പ്പെ​ട്ട​ത്. ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​താ​ണ്​ കോ​ട​തി വി​ധി​യെ​ന്ന്​ ഇ​ന്തോ-​അ​മേ​രി​ക്ക​ൻ കോ​ൺ​ഗ്ര​സ്​ അം​ഗ​മാ​യ പ്ര​മീ​ള ജ​യ​പാ​ൽ പ​റ​ഞ്ഞു. അ​മേ​രി​ക്ക​ക്കാ​രു​ടെ മൗ​ലി​കാ​വ​കാ​ശം സം​ബ​ന്ധി​ച്ചാ​ണ്​ ഇ​വി​ടെ ചോ​ദ്യ​മു​യ​രു​ന്ന​ത്.

യു.​എ​സ്​ പ്ര​സി​ഡ​ൻ​റി​ന്​ ഏ​തൊ​രു രാ​ജ്യ​ത്തു​ള്ള​വ​രെ ഉ​ന്നം​വെ​ക്കാ​നും വി​വേ​ച​നം കാ​ണി​ക്കാ​നും അ​ധി​കാ​ര​മാ​ണ്​ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ​വ​ർ​ക്കും സ്വാ​ത​ന്ത്ര്യ​വും നീ​തി​യു​മാ​ണ്​ ഞ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്​ -അ​വ​ർ പ​റ​ഞ്ഞു. സി​ഖ്​​-​​അ​മേ​രി​ക്ക​ൻ ലീ​ഗ​ൽ ഫ​ണ്ട്​ ആ​ൻ​ഡ്​ എ​ജു​ക്കേ​ഷ​ൻ ഫ​ണ്ട്, സൗ​ത്ത്​ ഏ​ഷ്യ​ൻ ബാ​ർ അ​സോ​സി​യേ​ഷ​ൻ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളും വി​ധി​ക്കെ​തി​രെ രം​ഗ​ത്തു​വ​ന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more