1 GBP = 104.24

അ​ത്യാ​ധു​നി​ക ആ​യു​ധ സം​ഭരണം പു​ടി​​ൻ ശീ​ത​യു​ദ്ധ കാ​ല​ത്തെ ക​രാ​ർ ലം​ഘി​ക്കു​ന്നു –യു.​എ​സ്​

അ​ത്യാ​ധു​നി​ക ആ​യു​ധ സം​ഭരണം പു​ടി​​ൻ ശീ​ത​യു​ദ്ധ കാ​ല​ത്തെ ക​രാ​ർ ലം​ഘി​ക്കു​ന്നു –യു.​എ​സ്​

വാ​ഷി​ങ്​​ട​ൺ: പു​തു​ത​ല​മു​റ​യി​ൽ​പെ​ട്ട വി​നാ​ശ​ക​ര​മാ​യ ആ​യു​ധ​ങ്ങ​ൾ വി​ക​സി​പ്പി​ച്ചെ​ടു​ക്കു​ക വ​ഴി റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ദി​മി​ർ പു​ടി​ൻ ശീ​ത​യു​ദ്ധ​കാ​ല​ത്തെ ക​രാ​റു​ക​ൾ ലം​ഘി​ക്കു​ക​യാ​ണെ​ന്ന്​ വൈ​റ്റ്​​ഹൗ​സ്​ പ്ര​സ്​ സെ​ക്ര​ട്ട​റി സാ​റ സാ​ൻ​ഡേ​ഴ്​​സ്.

യു.​എ​സ്​ സ​ർ​ക്കാ​ർ ദീ​ർ​ഘ​കാ​ല​മാ​യി ആ​ഗ്ര​ഹി​ക്കു​ന്ന​ത്​ എ​ന്താ​ണെ​ന്ന്​ റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റി​ന്​ അ​റി​യാം. എ​ന്നാ​ൽ, അ​ദ്ദേ​ഹം അ​ത്​ നി​രാ​ക​രി​ക്കു​ക​യാ​ണ്. ദ​ശ​ക​ങ്ങ​ളാ​യി ഇ​ത്ത​ര​ത്തി​ലു​ള്ള വി​നാ​ശ​ക​ര​മാ​യ ആ​യു​ധ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ക​യാ​ണ്​ റ​ഷ്യ​യെ​ന്നും അ​വ​ർ ആ​രോ​പി​ച്ചു. റ​ഷ്യ ആ​ണ​വ​ശ​ക്​​തി​യു​ള്ള ക്രൂ​യി​സ്​ മി​സൈ​ൽ അ​ട​ക്ക​മു​ള്ള നി​ര​വ​ധി അ​ത്യാ​ധു​നി​ക ആ​യു​ധ സം​വി​ധാ​നം വി​ക​സി​പ്പി​ച്ചു​വെ​ന്ന പു​ടി​​െൻറ പ്ര​ഖ്യാ​പ​ന​ത്തോ​ട്​ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സാ​റ.

റ​ഷ്യ, യു.​എ​സി​നെ ആ​ക്ര​മി​ക്കു​ന്ന​താ​യി ചി​ത്രീ​ക​രി​ച്ച വി​ഡി​യോ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന​താ​യി സ്​​റ്റേ​റ്റ്​ ഡി​പ്പാ​ർ​ട്​​മ​െൻറ്​ വ​ക്​​താ​വ്​ ഹീ​തെ​ർ നു​വ​ർ​ട്ട്​ പ​റ​ഞ്ഞു.

അ​തി​നി​ടെ ഇൗ ​മാ​സം ന​ട​ത്താ​നി​രു​ന്ന യു.​എ​സു​മാ​യു​ള്ള ത​ന്ത്ര​പ്ര​ധാ​ന ച​ർ​ച്ച റ​ഷ്യ റ​ദ്ദാ​ക്കി. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി അ​വ​സാ​നം ജ​നീ​വ​യി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ച​ർ​ച്ച​യു​ടെ അ​വ​സാ​ന​നി​മി​ഷം വാ​ഷി​ങ്​​ട​ൺ പി​ന്മാ​റി​യ​ത്​ സൗ​ഹാ​ർ​ദ​പ​ര​മാ​യ ന​ട​പ​ടി​യ​ല്ലെ​ന്ന്​ റ​ഷ്യ കു​റ്റ​പ്പെ​ടു​ത്തി. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ യു.​എ​സു​മാ​യി ചേ​ർ​ന്നു​പോ​കി​ല്ലെ​ന്ന്​ മ​ന​സ്സി​ലാ​ക്കി​യാ​ണ്​ ച​ർ​ച്ച റ​ദ്ദാ​ക്കി​യ​തെ​ന്ന്​ റ​ഷ്യ​ൻ വ​ക്​​താ​വ്​ അ​റി​യി​ച്ചു. ശീ​ത​യു​ദ്ധ​കാ​ല ക​രാ​റു​ക​ൾ ലം​ഘി​ച്ചു​വെ​ന്ന യു.​എ​സി​​െൻറ ആ​രോ​പ​ണ​ത്തി​നു പി​ന്ന​ാ​ലെ​യാ​ണ്​ ച​ർ​ച്ച റ​ദ്ദാ​ക്കി​യ​താ​യി റ​ഷ്യ അ​റി​യി​ച്ച​ത്.

യു.​എ​സി​​െൻറ ആ​രോ​പ​ണ​ങ്ങ​ൾ ത​ള്ളിയ റ​ഷ്യ​ ഏ​തു​ത​ര​ത്തി​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കും ശ​ക്ത​മാ​യ തി​രി​ച്ച​ടി ന​ൽ​കു​മെ​ന്നും മുന്നറിയിപ്പു നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more