1 GBP = 103.12

ട്രംപും കിം ജോംഗ് ഉന്നും തമ്മിലുള്ള ഉച്ചകോടിക്ക് മുൻപായി യു.എസും ഉത്തര കൊറിയയും രഹസ്യ ചർച്ചക്കൊരുങ്ങുന്നു

ട്രംപും കിം ജോംഗ് ഉന്നും തമ്മിലുള്ള ഉച്ചകോടിക്ക് മുൻപായി യു.എസും ഉത്തര കൊറിയയും രഹസ്യ ചർച്ചക്കൊരുങ്ങുന്നു

വാ​ഷി​ങ്​​ട​ൺ: യു.​എ​സും ഉ​ത്ത​ര കൊ​റി​യ​യും ത​മ്മി​ൽ ര​ഹ​സ്യ ച​ർ​ച്ച ന​ട​ത്താ​നൊ​രു​ങ്ങു​ന്നു. ഡോ​ണ​ൾ​ഡ്​ ട്ര​പും കിം ​ജോ​ങ്​ ഉ​ന്നും ത​മ്മി​ലു​ള്ള ഉ​ച്ച​കോ​ടി​ക്കു മു​ന്നോ​ടി​യാ​യാ​ണ്​ ച​ർ​ച്ച സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. േമ​യി​ൽ ന​ട​ക്കാ​ൻ പോ​കു​ന്ന ഉ​ച്ച​കോ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു​ക്ക​ങ്ങ​ൾ സെ​ൻ​ട്ര​ൽ ഇ​ൻ​റ​ലി​ജ​ൻ​സ്​ ഏ​ജ​ൻ​സി ഡ​യ​റ​ക്​​ട​റ​ു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ക​യാ​ണ്​.

ച​ർ​ച്ച​ക്കു​ള്ള സ്​​ഥ​ലം തീ​രു​മാ​നി​ക്കു​ന്ന​തി​നാ​യി യു.​എ​സ്​-​ഉ​ത്ത​ര​ കൊ​റി​യ​ൻ ഇ​ൻ​റ​ലി​ജ​ൻ​​സ്​ വി​ഭാ​ഗ​ങ്ങ​ൾ നി​ര​വ​ധി ത​വ​ണ സം​സാ​രി​ക്കു​ക​യും മ​റ്റൊ​രു രാ​ജ്യ​ത്തു​വെ​ച്ച്​ നേ​രി​ൽ കാ​ണു​ക​യും ചെ​യ്​​തി​രു​ന്നു. എ​ന്നാ​ൽ, സ്​​ഥ​ലം സം​ബ​ന്ധി​ച്ച്​ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ച​ർ​ച്ച പ്യോ​ങ്​​യാ​ങ്ങി​ൽ വെ​ച്ചു ന​ട​ത്താ​നാ​ണ്​ ഉ​ത്ത​ര​ കൊ​റി​യ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ യു.​എ​സ്​ അ​നു​കൂ​ല തീ​രു​മാ​ന​മെ​ടു​ക്കു​മോ എ​ന്ന്​ വ്യ​ക്ത​മ​ല്ലെ​ന്നു​മാ​ണ്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​യു​ന്ന​ത്. മം​ഗോ​ളി​യ​യു​ടെ ത​ല​സ്​​ഥാ​ന​മാ​യ ഉൗ​ള​ൻ ബ​തോ​ർ അ​നു​യോ​ജ്യ​മാ​യ വേ​ദി​യാ​ണെ​ന്നും അ​ഭി​പ്രാ​യ​മു​യ​രു​ന്നു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more