1 GBP = 103.68

യു.എസിൽ വീണ്ടും വംശീയക്കൊല: കറുത്തവർഗക്കാരനെ വെടിവെച്ചുകൊന്നു, പ്രതിഷേധം പടരുന്നു

യു.എസിൽ വീണ്ടും വംശീയക്കൊല: കറുത്തവർഗക്കാരനെ വെടിവെച്ചുകൊന്നു, പ്രതിഷേധം പടരുന്നു

നി​യ​പൊ​ളി​സ്: ജോ​ർ​ജ്​ ​േഫ്ലാ​യ്​​ഡി​‍െൻറ ര​ക്​​ത​ക്ക​റ മാ​റു​ന്ന​തി​ന്​ മു​മ്പ്​ അ​മേ​രി​ക്ക​യി​ൽ വീ​ണ്ടും ക​റു​ത്ത വ​ർ​ഗ​ക്കാ​ര​ന്​ ദാ​രു​ണാ​ന്ത്യം. 20കാ​ര​നെ പൊ​ലീ​സ് വെ​ടി​െ​വ​ച്ചു​കൊ​ന്ന​തി​നെ തു​ട​ർ​ന്ന് യു.​എ​സി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ്ര​ക്ഷോ​ഭം തു​ട​ങ്ങി. ജോ​ർ​ജ് ഫ്ലോ​യി​ഡ് എ​ന്ന ക​റു​ത്ത​വ​ർ​ഗ​ക്കാ​ര​നെ കൊ​ന്ന​തി​ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വി​ചാ​ര​ണ നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് വീ​ണ്ടും കൊ​ല. ബ്രൂ​ക്‌​ലി​ൻ സെൻറ​റി​ലെ പൊ​ലീ​സ് സ്​​റ്റേ​ഷ​ന് സ​മീ​പ​ത്ത് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ത​ടി​ച്ചു​കൂ​ടി​യ​ത്. പൊ​ലീ​സ് ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചു.

ഗ​താ​ഗ​ത​നി​യ​മം ലം​ഘി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് യു​വാ​വി​നെ പി​ടി​കൂ​ടി​യ​തെ​ന്ന് പൊ​ലീ​സ് അ​റി​യി​ച്ചു. പി​ടി​കൂ​ടി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ മ​റ്റൊ​രു കേ​സി​ൽ വാ​റ​ൻ​റ്​ ഉ​ണ്ടെ​ന്ന് മ​ന​സ്സി​ലാ​യ​ത്. ഇ​തോ​ടെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ക്കാ​ൻ പൊ​ലീ​സ് ശ്ര​മി​ച്ചു. എ​ന്നാ​ൽ, യു​വാ​വ് തി​രി​ച്ച് കാ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് പൊ​ലീ​സ് വെ​ടി​െ​വ​ച്ച​ത്. ദോ​ൻ​തെ റൈ​റ്റ് എ​ന്ന​യാ​ളാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന സ​ഹ​യാ​ത്രി​ക​യെ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളാ​ണ് ബ്രൂ​ക്‌​ലി​ൻ സെൻറ​റി​ൽ ത​ടി​ച്ചു​കൂ​ടി​യ​ത്. ദോ​ൻ​തെ റൈ​റ്റി​ന് നീ​തി ല​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് ജ​നം ത​ടി​ച്ചു​കൂ​ടി​യ​ത്. സം​ഭ​വ​ത്തി​ൽ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി​യ ബ്രൂ​ക്‌​ലി​ൻ സി​റ്റി മേ​യ​ർ മൈ​ക് എ​ലി​യ​റ്റ് സ​മാ​ധാ​ന​മാ​യി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​ഹ്വാ​നം െച​യ്തു. ക​ഴി​ഞ്ഞ മേ​യി​ൽ മി​നി​യ​പൊ​ളി​സി​ൽ ജോ​ർ​ജ് ഫ്ലോ​യി​ഡി​നെ ശ്വാ​സം​മു​ട്ടി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ െഡ​റി​ക് ചൗ​വി​ൻ വി​ചാ​ര​ണ നേ​രി​ടു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ സം​ഭ​വം.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more