1 GBP = 103.92
breaking news

യു​ക്രെ​യ്നി​ൽ ആ​ണ​വ​നി​ല​യം നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ഷെ​ല്ലാ​ക്ര​മ​ണം

യു​ക്രെ​യ്നി​ൽ ആ​ണ​വ​നി​ല​യം നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ഷെ​ല്ലാ​ക്ര​മ​ണം

കി​യ​വ്: യു​ക്രെ​യ്നി​ലെ സ​പോ​റി​ഷ്യ ആ​ണ​വ​നി​ല​യം നി​ല​നി​ൽ​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ഷെ​ല്ലാ​ക്ര​മ​ണം. റോ​ക്ക​റ്റും പീ​ര​ങ്കി​യും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു റ​ഷ്യ​യു​ടെ ആ​ക്ര​മ​ണം.

അ​ന്താ​രാ​ഷ്ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി ത​ല​വ​ൻ റാ​ഫേ​ൽ ഗ്രോ​സി ര​ണ്ടു​ദി​വ​സം മു​മ്പ് സ​പോ​റി​ഷ്യ​യി​ൽ കാ​ര്യ​ങ്ങ​ൾ വ​ഷ​ളാ​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് യു.​എ​ന്നി​ന് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. സോ​വി​യ​റ്റ്കാ​ല​ത്ത് നി​ർ​മി​ച്ച സ​പോ​റി​ഷ്യ ആ​ണ​വ​നി​ല​യം ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പ​ത്ത് ആ​ണ​വ​നി​ല​യ​ങ്ങ​ളി​ൽ ഒ​ന്നാ​ണ്. 

അ​തി​നി​ടെ റ​ഷ്യ​ൻ ല​ക്ഷ്യ​ങ്ങ​ൾ പൂ​ർ​ത്തി​യാ​വു​ന്ന​തു​വ​രെ യു​ദ്ധം തു​ട​രു​മെ​ന്ന് പ്ര​സി​ഡ​ന്റ് വ്ലാ​ദി​മി​ർ പു​ടി​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​തോ​ടൊ​പ്പം ഉ​പ​രോ​ധം ശ​ക്തി​പ്പെ​ടു​ത്താ​നും റ​ഷ്യ തീ​രു​മാ​നി​ച്ചു. കി​ഴ​ക്ക​ൻ പ്ര​ദേ​ശ​ത്തി​നു​നേ​രെ​യു​ണ്ടാ​യ ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ൽ സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ന് കേ​ടു​പാ​ടു​ണ്ടാ​യ​താ​യി പ്രാ​ദേ​ശി​ക ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more