1 GBP = 103.12

യു.കെ.കെ.സി.എ നാഷണല്‍ കൗണ്‍സില്‍ ശനിയാഴ്ച

യു.കെ.കെ.സി.എ നാഷണല്‍ കൗണ്‍സില്‍ ശനിയാഴ്ച

കെറ്ററിംഗ്: യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നാഷണല്‍ കൗണ്‍സില്‍ യോഗം ശനിയാഴ്ച യു.കെ.കെ.സി.എ ആസ്ഥാന മന്ദിരത്തില്‍ ചേരും. രാവിലെ പത്തര മണിക്ക് പ്രസിഡന്റ് ബിജു മടക്കക്കുഴിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തന്‍പുര റിപ്പോര്‍ട്ടും ട്രഷറര്‍ ബാബു തോട്ടം കണക്കും അവതരിപ്പിക്കും. യു.കെ.കെ.സി.എ കണ്‍വന്‍ഷനെ കുറിച്ചുള്ള ചര്‍ച്ചയും അനുബന്ധ അജണ്ടകളും ചര്‍ച്ച ചെയ്യും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more