1 GBP = 103.61
breaking news

യു കെ കെ സി എ ഇലക്ഷന് ജനുവരി 27ന് ; ഒന്ന് മുതൽ 10 വരെ പത്രിക സമർപ്പിക്കാം…

യു കെ കെ സി എ ഇലക്ഷന് ജനുവരി 27ന് ; ഒന്ന് മുതൽ 10 വരെ പത്രിക സമർപ്പിക്കാം…

യു കെ കെ സി എ യുടെ 2018 -19 ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് 2018 ജനുവരി 27 നു നടക്കും . ജനുവരി ഒന്ന് മുതൽ 10 വരെ പത്രിക സമർപ്പിക്കാം .13 നു സൂഷ്മ പരിശോധന .17 വരെ പത്രിക പിൻവലിക്കാം. 2017 ഡിസംബർ 31 നു മുൻപായി യൂണിറ്റ് ഭാരവാഹികളുടെ ലിസ്റ്റ് സെൻട്രൽ കമ്മിറ്റിക്കു കൈമാറേണ്ടതാണ് .ഡിസംബർ 31നു ശേഷം ലഭ്യമാകുന്ന ലിസ്റ്റ് വോട്ടേഴ്‌സ് ലിസ്റ്റിൽ ഉൾപ്പെടുത്തില്ല .
യൂണിറ്റ് സബ്സ്ക്രൈബിഷൻ നൽകാത്ത യൂണിറ്റുകളെ യു കെ കെ സി എ ഇലക്ഷന് അയോഗ്യത ആക്കുവാൻ നാഷണൽ കൌൺസിൽ തീരുമാനിച്ചു .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more