1 GBP = 103.14

ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തി​െൻറ ര​ണ്ട്​ ‘എ​ച്ച്​-​വ​ൺ ബി’ ​വി​സ നി​യ​ന്ത്ര​ണ​ങ്ങ​ൾ കോ​ട​തി ത​ട​ഞ്ഞു

ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തി​െൻറ ര​ണ്ട്​ ‘എ​ച്ച്​-​വ​ൺ ബി’ ​വി​സ നി​യ​ന്ത്ര​ണ​ങ്ങ​ൾ കോ​ട​തി ത​ട​ഞ്ഞു

വാ​ഷി​ങ്​​ട​ൺ: യു.​എ​സ്​ ക​മ്പ​നി​ക​ൾ​ക്ക്​ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​ത്തി​ന്​ വി​ഘാ​ത​മാ​കു​ന്ന ട്രം​പ്​ ഭ​ര​ണ​കൂ​ട​ത്തി​െൻറ ര​ണ്ട്​ ‘എ​ച്ച്​-​വ​ൺ ബി’ ​വി​സ നി​യ​ന്ത്ര​ണ​ങ്ങ​ൾ കോ​ട​തി ത​ട​ഞ്ഞു. ഇ​ത്​ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ ഇ​ന്ത്യ​ൻ പ്ര​ഫ​ഷ​ന​ലു​ക​ൾ​ക്ക്​ ആ​ശ്വാ​സ​മാ​കും. സാ​​ങ്കേ​തി​ക മി​ക​വു​വേ​ണ്ട തൊ​ഴി​ൽ​മേ​ഖ​ല​ക​ളി​ൽ ക​മ്പ​നി​ക​ൾ​ക്ക്​ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നി​യ​മി​ക്കാ​നു​ത​കു​ന്ന കു​ടി​യേ​റ്റ ഇ​ത​ര വി​സ​യാ​ണ്​ എ​ച്ച്​-​വ​ൺ ബി. ​പ്ര​തി​വ​ർ​ഷം 85,000 എ​ച്ച്​-​വ​ൺ ബി ​വി​സ​ക​ൾ വ​രെ അ​മേ​രി​ക്ക അ​നു​വ​ദി​ക്കാ​റു​ണ്ട്. ഈ ​വി​സ​ക്കാ​രി​ൽ ഏ​റി​യ പ​ങ്കും ഇ​ന്ത്യ, ചൈ​ന എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്.

എ​ച്ച്​-​വ​ൺ ബി ​വി​സ​ക്കാ​ർ​ക്ക്​ കൂ​ടു​ത​ൽ വേ​ത​നം ന​ൽ​ക​ണ​മെ​ന്ന വ്യ​വ​സ്​​ഥ​യാ​ണ്​ കാ​ലി​േ​ഫാ​ർ​ണി​യ നോ​ർ​ത്ത്​ ഡി​സ്​​ട്രി​ക്​​ട്​ ജ​ഡ്​​ജി ത​ട​ഞ്ഞ​ത്. 

യോ​ഗ്യ​ത സം​ബ​ന്ധി​ച്ച നി​ബ​ന്ധ​ന ഭേ​ദ​ഗ​തി​യും ത​ട​ഞ്ഞു. ഇ​തോ​ടെ ഡി​സം​ബ​ർ ഏ​ഴു​മു​ത​ൽ നി​ല​വി​ൽ വ​രാ​നി​രു​ന്ന തൊ​ഴി​ൽ സം​ബ​ന്ധി​ച്ച ‘ഹോം​ലാ​ൻ​ഡ്​ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി’​െൻറ നി​യ​മം അ​സാ​ധു​വാ​യി. 

വേ​ത​നം സം​ബ​ന്ധി​ച്ച തൊ​ഴി​ൽ വ​കു​പ്പി​െൻറ നി​യ​മ​വും (​ഇത്​ ഒ​ക്​​ടോ​ബ​ർ മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലു​ണ്ട്) ഇ​ല്ലാ​താ​യി. കോ​വി​ഡ്​ മ​ഹാ​മാ​രി രാ​ജ്യ​ത്തി​െൻറ ആ​രോ​ഗ്യ മേ​ഖ​ല​യെ​യും പൗ​ര​ന്മാ​രു​ടെ ധ​ന​കാ​ര്യ സ്​​ഥി​തി​യെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ച്ചി​ട്ടു​ണ്ടെ​ന്നും പു​തി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ഒ​ട്ടും ആ​ശാ​സ്യ​മ​ല്ലെ​ന്നും ജ​ഡ്​​ജി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more