1 GBP = 104.04
breaking news

‘ട്രാന്‍സ്ഫോം 2017’ ക്രിസ്തീയ സംഗീതനിശ ലണ്ടനില്‍ ഏപ്രില്‍ 1 ശനിയാഴ്ച …

‘ട്രാന്‍സ്ഫോം 2017’ ക്രിസ്തീയ സംഗീതനിശ ലണ്ടനില്‍ ഏപ്രില്‍ 1 ശനിയാഴ്ച …

അലക്‌സ് വര്‍ഗീസ്

റോയല്‍ സിഗ്‌നറ്റ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ക്രിസ്തിയ സംഗീതസന്ധ്യ ‘ട്രാന്‍സ്ഫോം 2017’ ലണ്ടനിലെ റിക്സ്മാന്‍വര്‍ത്ത് സ്‌കൂളില്‍ വച്ച് ഏപ്രില്‍ 1, ശനിയാഴ്ച വൈകിട്ട് 5.30ന് നടത്തപ്പെടുന്നു.

ഈ സംഗീതസന്ധ്യയില്‍ ഇന്ത്യയിലെ പ്രമുഖ ക്രിസ്തീയ മ്യൂസിക് ബാന്‍ഡ് ലീഡര്‍ ആയ ഷെല്‍ഡണ്‍ ബംഗെര നേതൃത്വം നല്‍കുന്നു. ഷെല്‍ഡനോടൊപ്പം സാം ദാനിയേല്‍ , ലിഡിയ ജെനിസ് എന്നിവരും ഈ പ്രോഗ്രാമില്‍ പങ്കെടുക്കുന്നു. പാസ്സ് മൂലം പ്രവേശനമുള്ള ഈ പ്രോഗ്രാമില്‍ വളരെ ചുരുങ്ങിയ സീറ്റ് മാത്രമാണ് ലഭ്യമായുള്ളത് .

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക

ബെന്‍ :07733363086

അതോടൊപ്പം transform17.eventbrite.co.uk എന്ന വെബ്സൈറ്റ് മുഖേനയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more