1 GBP = 103.12

ഡി.എം.എ മുൻ സെക്രട്ടറി ടോമി പി.യുവിൻ്റെ പിതാവ് നിര്യാതനായി….

ഡി.എം.എ മുൻ സെക്രട്ടറി ടോമി പി.യുവിൻ്റെ പിതാവ് നിര്യാതനായി….

പുന്നത്തുറ: ഡാർട്ട് ഫോർഡ് മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി ടോമി പി.യുവിൻ്റെ പിതാവ് ഏറ്റുമാനൂർ പുന്നത്തറ പട്ടിയാലില്‍ ഉതുപ്പാന്‍ പി.ജെ (94) നിര്യാതനായി. മക്കൾ: ജോസഫ് പി.യു, എബ്രഹാം പി.യു (പരേതൻ), ടോമി പി.യു, മേഴ്സി മാത്യു, ബിജു പി.യു, റെജി ജോസഫ്. മരുമക്കൾ: ലൗലി ജോസഫ് കരോട്ട് പുളിക്കൽ, വത്സ ഏബ്രഹാം കടവിൽപുരയിൽ, അനിത ടോമി മാക്കീൽ, മാത്യു താഴപ്പളളി, ഷിബി റെജി നീറ്റുകാട്ട്.

സംസ്‌കാരം  നാളെ ഞായറാഴ്ച (09.01.2022) ഉച്ചകഴിഞ്ഞ് 2.30 ന് പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പളളിയില്‍ നടത്തുന്നതാണ്. 

പരേതൻ്റെ നിര്യാണത്തിൽ  യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, വൈസ് പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ, യുക്മ സൗത്ത് ഈസ്റ്റ് റീജിയൻ പ്രസിഡൻ്റ് ആൻ്റണി എബ്രഹാം, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്,ഡാർട്ട്ഫോർഡ് മലയാളി അസോസിയേഷൻ പ്രസിഡൻ്റ് റിനോൾഡ് മാനുവൽ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. പരേതൻ്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം, വേർപാടിൽ ദു:ഖിക്കുന്ന   കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. ആദരാഞ്ജലികൾ…

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more