1 GBP =
breaking news

മഴക്കെടുതി :തൃശ്ശൂർ ജില്ലയിൽ ഇന്ന് നാല് മരണം

മഴക്കെടുതി :തൃശ്ശൂർ ജില്ലയിൽ ഇന്ന് നാല് മരണം

തൃശ്ശൂർ: കരുവന്നൂര്‍ രാജ കമ്പനിയ്ക്ക് സമീപത്തെ വെള്ളക്കെട്ടില്‍ മധ്യവയസ്‌കനെ മരിച്ച നിലയില്‍ കണ്ടെത്തി. കരുവന്നൂര്‍ നെടുത്തേടത് മോഹനനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മാള വൈന്തലയില്‍ രണ്ടുപേര്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചു.  വൈന്തല സ്വദേശി തോമസ്, ഗോപിനാഥ് എന്നിവരാണ് മരിച്ചത്. കയ്പമംഗലം ഒരാള്‍ മരിച്ചു. എടത്തിരുത്തി സ്വദേശി കുമ്പള ത്ത് പറമ്പില്‍ ബാലന്‍ (67) ആണ് മരിച്ചത്. എടത്തിരുത്തി സെന്റ്. ആന്‍സ് കോണ്‍വെന്റിലെ ദുരിതാശ്വാസക്യാമ്പില്‍ നിന്നും ഹോസ്പിറ്റലില്‍ എത്തിക്കുകയായിരുന്നു.

Post Your Comments Here ( Click here for malayalam )

Press Esc to close
show more