1 GBP = 103.12

തൃശൂര്‍ ജില്ലാ സംഗമത്തിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി….

തൃശൂര്‍ ജില്ലാ സംഗമത്തിന് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി….

മധു ഷണ്‍മുഖം

ബ്രിട്ടനിലെ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ ജൂണ്‍ പത്ത് ശനിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകീട്ട് 5 മണി വരെ ലിവര്‍പൂളിലെ വിസ്റ്റണ്‍ ടൌണ്‍ ഹാളില്‍ നടത്തുന്ന ജില്ലാ കുടുംബസംഗമത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. ഇനിയും രജിസ്റ്റര്‍ ചെയ്യാത്ത വ്യക്തികളും കുടുംബങ്ങളും ഉടനെ തന്നെ ഭാരവാഹികളെ ബന്ധപ്പെടേണ്ടതാണ്. കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് ബന്ധപ്പെടണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വേദി:
Whiston Town Hall
Old Colliery Road
Liverpool
L35 3QX
കൂടുതല്‍ വിവരങ്ങള്‍ക്ക്:
07825597760, 07727253424

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more