1 GBP = 98.28
breaking news

യുകെ മലയാളികളുടെ മാതാവ് ത്രേസിയാമ്മ ഫിലിപ്പ് (83) നിര്യാതയായി

യുകെ മലയാളികളുടെ മാതാവ് ത്രേസിയാമ്മ ഫിലിപ്പ് (83) നിര്യാതയായി

വെയിൽസിലെ ബാരിയിൽ താമസിക്കുന്ന റെജി ഫിലിപ്പിന്റെയും, സ്വാൻസിയിൽ താമസിക്കുന്ന ബിന്ദു ഫിലിപ്പിന്റെയും, കുംബ്രിയായിൽ താമസിക്കുന്ന ഷിബു ഫിലിപ്പിന്റെയും മാതാവും കുമരകത്തെ കൊച്ചുചെമ്മന്തറയിൽ പരേതനായ സി കെ ഫിലിപ്പിന്റെ ഭാര്യയുമായ ത്രേസ്യാമ്മ ഫിലിപ്പ് (83) നാട്ടിൽ നിര്യാതയായി.

കുമരകം വെള്ളാറ പുത്തൻപള്ളിയിൽ വച്ച് ശവസംസ്‍കാരം പിന്നീട് നടത്തപെടുന്നതായിരിക്കും. പരേതയുടെ നിര്യാണത്തിൽ കാർഡിഫ്-ബാരി മിഷൻ വികാരിയായ ജോയി അച്ചനും അംഗങ്ങളും, കാർഡിഫ് മലയാളി അസോസിയേഷൻ ഭാരവാഹികളും അംഗങ്ങളും, സ്വാൻസി – കാർഡിഫ് – ന്യൂപോർട്ട് ക്നാനായ യൂണിറ്റിലെ അംഗങ്ങളും ബാരിയിലെയും കുംബ്രിയായിലെയും സുഹൃത്തുക്കളും പരേതയുടെ നിര്യാണത്തിൽ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും പരേതയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more